സന്ദീപ് കൊലപാതക കേസ് ; പ്രതികളെ എല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരും – ശിക്ഷ ഉറപ്പു വരുത്തും ; മന്ത്രി പി രാജീവ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സന്ദീപിൻ്റെ കൊലപാതകത്തിലെ പ്രതികളെ എല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും പരമാവധി ശിക്ഷ ഉറപ്പു വരുത്തുന്നതിനും വേണ്ടതായ എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. യാതൊരു സംഘർഷവുമില്ലാത്ത ഒരു പ്രദേശത്ത് ഇത്തരത്തിൽ ഒരു കൊലപാതകം നടത്തിയതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ട്. അത് നാട് തിരിച്ചറിയും.

കൊല്ലപ്പെട്ട സിപിഐഎം നേതാവ് സന്ദീപ് കുമാറിൻ്റെ വീട്ടിലെത്തി മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കുടുംബത്തെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ പാർട്ടി കൈകൊണ്ടിട്ടുണ്ട്. സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.ആർ സനൽകുമാർ, തിരുവല്ല ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി ആൻ്റണി, ഏരിയാ കമ്മറ്റി അംഗം അഡ്വ.പ്രമോദ് ഇളമൺ തുടങ്ങിയവരും രാജീവിനോടൊപ്പം ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ വാദങ്ങള്‍ സര്‍ക്കാര്‍ തള്ളി

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി...