പുന്നപ്ര- വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: പുന്നപ്ര- വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിനു ശേഷമായിരുന്നു സ്ഥലത്തെത്തി സന്ദീപ് വാചസ്പതി പുഷ്പാര്‍ച്ചന നടത്തിയത്. ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിച്ച ശേഷമായിരുന്നു പുഷ്പാര്‍ച്ചന.

പാവപ്പെട്ട തൊഴിലാളികളെ കബളിപ്പിച്ച്‌ രക്തസാക്ഷികളാക്കിയ കമ്യൂണിസ്റ്റുകാരുടെ ചരിത്രമാണ് ഈ രക്തസാക്ഷി മണ്ഡപം പറയുന്നത്. വെടിവെയ്പ്പില്‍ മരിച്ചവരുടെ കൃത്യമായ കണക്കുകള്‍ പോലും ഇടതു നേതാക്കളുടെ പക്കലില്ലെന്നും പുഷ്പാര്‍ച്ചന നടത്തിയ ശേഷം സന്ദീപ് വാചസ്പതി ആരോപിച്ചു.

ചാനല്‍ ചര്‍ച്ചകളില്‍ നിറസാന്നിധ്യമായ സന്ദീപ് വചസ്പതി അമ്പലപ്പുഴയില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാനഘട്ടത്തിലാണ് തീരുമാനമായത്. ഭാരതത്തിലെ പൗരന്‍ എന്ന നിലയിലെ ഇത് എന്റെ കടമായാണെന്നും സന്ദീപ് പറഞ്ഞു.

ചാനല്‍ ചര്‍ച്ചകളില്‍ നിറസാന്നിധ്യമായ സന്ദീപ് വചസ്പതി അമ്പലപ്പുഴയില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാനഘട്ടത്തിലാണ് തീരുമാനമായത്. പ്രചരണത്തിനിടെ അദ്ദേഹത്തോട് വോട്ട് തരില്ലെന്ന് പറഞ്ഞ വോട്ടറോട് വളരെ മാന്യവും കൃത്യവുമായ രീതിയില്‍ പെരുമാറിയ സന്ദീപ് വാചസ്പതിയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....