വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞ ജോയ് മാത്യുവിന് സൈബര്‍ സഖാക്കളുടെ തെറിവിളി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ധര്‍മ്മടത്ത് വോട്ടുണ്ടായിരുന്നെങ്കില്‍ വാളയാറിലെ അമ്മക്ക് ചെയ്യുമയിരുന്നുവെന്ന് നടന്‍ ജോയ് മാത്യു സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ തനിക്ക് വലിയ സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നതെന്ന് ജോയ് മാത്യു തുറന്നുപറയുന്നു.

തെറിയിലൂടെ ആത്മരതി അനുഭവിക്കുന്ന സഖാക്കളെ അടുത്തറിയാന്‍ വരൂ എന്ന് പറഞ്ഞാണ് ജോയ് മാത്യു ഫേസ്ബുക്ക്  പോസ്റ്റ് തുടങ്ങുന്നത്. എന്റെ പോസ്റ്റുകള്‍ക്ക് കീഴിലുള്ള കമന്‍റുകള്‍ വായിക്കൂ, സംസ്ക്കാര ചിത്തരാകൂ, ഇവര്‍ അധികാരത്തില്‍ വന്നാല്‍ ‘സംസ്‌കാരം “ഉറപ്പ് എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഉറപ്പാണ്

ഒരു fb പോസ്റ്റ് കണ്ടാല്‍ വിറളിയെടുക്കുന്ന, തെറിയിലൂടെ ആത്മരതി അനുഭവിക്കുന്ന സഖാക്കളെ അടുത്തറിയാന്‍ വരൂ, എന്റെ പോസ്റ്റുകള്‍ക്ക് കീഴിലുള്ള കമന്റുകള്‍ വായിക്കൂ, സംസ്‌കാര ചിത്തരാകൂ, ഇവര്‍ അധികാരത്തില്‍ വന്നാല്‍ “സംസ്‌കാരം “ഉറപ്പ്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....