സ്വ​പ്ന​യു​ടെ വീ​ട്ടി​ല്‍ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ പ​ല​ത​വ​ണ പോ​യി​ട്ടു​ണ്ടെ​ന്ന് : സ​ന്ദീ​പ് വാ​ര്യ​ര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി വ​ക്താ​വ് സ​ന്ദീ​പ് വാ​ര്യ​ര്‍. സ്വ​പ്ന​യു​ടെ വീ​ട്ടി​ല്‍ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ പ​ല​ത​വ​ണ പോ​യി​ട്ടു​ണ്ടെ​ന്ന് സ​ന്ദീ​പ് വാ​ര്യ​ര്‍ ആ​രോ​പി​ച്ചു.

സ്വ​പ്ന സു​രേ​ഷി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്ത ഹാ​ര്‍​ഡ് ഡി​സ്കി​ല്‍ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ പേ​രു​ണ്ട്. സ്വ​പ്ന​യു​ടെ വീ​ട്ടി​ല്‍ പോ​യി​ട്ടി​ല്ലെ​ങ്കി​ല്‍ നി​ഷേ​ധി​ക്ക​ട്ടെ. സ്വ​പ്ന സു​രേ​ഷും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും സ​ന്ദീ​പ് വാ​ര്യ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളു​ടെ ഫ്ലാറ്റി​ല്‍ ഫ​ര്‍​ണി​ച്ച​റു​ക​ള്‍ സം​ഭാ​വ​ന ചെ​യ്ത​ത് സ്വ​പ്ന​യാ​ണെ​ന്നും സ​ന്ദീ​പ് വാ​ര്യ​ര്‍ ആ​രോ​പി​ച്ചു. ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച്‌ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​ത​വ​രു​ത്ത​ണ​മെ​ന്നും സ​ന്ദീ​പ് വാ​ര്യ​ര്‍ പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...