കോവിഡ് ബാധിച്ച്‌ മരിച്ച ശുചിത്വ തൊഴിലാളിയുടെ കുടുംബത്തിന് ധനസഹായമായി ഒരു കോടി

For full experience, Download our mobile application:
Get it on Google Play

ദില്ലി: കോവിഡ് ബാധിച്ച്‌ മരിച്ച ശുചിത്വ തൊഴിലാളിയുടെ കുടുംബത്തിന് ധനസഹായമായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇയാളുടെ കുടുംബം സന്ദര്‍ശിച്ച വേളയിലായിരുന്നു ധനസഹായം കൈമാറിയത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ജോലിക്ക് ചെയ്യുമ്പോഴാണ് ശുചിത്വ തൊഴിലാളിയായ രാജു കോവിഡ് ബാധിതനായത്.

കോവിഡ് ജോലിയിലായിരിക്കുന്ന സമയത്താണ് രാജു കോവിഡ് ബാധിതനായതെന്നും ദില്ലിയിലെ ജനങ്ങളെ സേവിക്കുന്നതിനിടയിലാണ് ഇയാള്‍ മരിച്ചതെന്നും ഇത്തരത്തിലുള്ള എല്ലാ കൊവിഡ് പോരാളികളെയും ഞങ്ങള്‍ ബഹുമാനിക്കുന്നുവെന്നും ശുചിത്വ തൊഴിലാളിയുടെ കുടുംബത്തിന് ചെക്ക് സമര്‍പ്പിച്ചതിന് ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലിഫോർണിയ ഇരട്ടക്കൊലപാതകം ; പ്രതി അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി

0
കാലിഫോര്‍ണിയ : മലയാളി യുവതികളുടെ കൊലപാതകത്തില്‍ പ്രതി അനില ബേബിയുടെ അറസ്റ്റ്...

രോഗിയോട് മോശം പെരുമാറ്റം : ഡിഎംഒ റിപ്പോർട്ട് നൽകി ; വകുപ്പുതല അന്വേഷണം വേണമെന്നാവശ്യം

0
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ...

താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്ന ആരോപണം

0
കോഴിക്കോട്: താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ പോലീസുകാരനെതിരെ നടപടി....

ദളിത് തടവുകാരെ നിർബന്ധിച്ച് തോട്ടിപ്പണി ചെയ്യിക്കുന്നു ; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

0
ചെന്നൈ : ജയിലുകളിൽ ദളിതരായ തടവുകാരെക്കൊണ്ട് ശൗചാലയം വൃത്തിയാക്കാനും തോട്ടിപ്പണിക്കും നിർബന്ധിക്കുന്നുവെന്ന...