Friday, April 19, 2024 7:15 am

ഇ​​​ന്ത്യ എ ​​​ടീ​​​മി​​​നെ ന​​​യി​​​ക്കു​​​ന്ന​​​ത്‌ വെ​​​ല്ലു​​​വി​​​ളി ; സ​​​ഞ്‌​​​ജു സാം​​​സ​​​ണ്‍

For full experience, Download our mobile application:
Get it on Google Play

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ഇ​​​ന്ത്യ എ ​​​ടീ​​​മി​​​നെ ന​​​യി​​​ക്കു​​​ന്ന​​​ത്‌ വെ​​​ല്ലു​​​വി​​​ളി​​​യാ​​​യി കാ​​​ണു​​​ന്നു​​​വെ​​​ന്ന്‌ ക്യാ​​​പ്‌​​​റ്റ​​​ന്‍ സ​​​ഞ്‌​​​ജു സാം​​​സ​​​ണ്‍. ഈ ​​​മാ​​​സം 28ന് ​​​കാ​​​ര്യ​​​വ​​​ട്ടം സ്‌​​​പോ​​​ര്‍​ട്ട്‌​​​സ് ഹ​​​ബ്ബി​​​ല്‍ ( ഗ്രീ​​​ന്‍​ഫീ​​​ല്‍​ഡ് സ്റ്റേ​​​ഡി​​​യം) ന​​​ട​​​ക്കു​​​ന്ന ഇ​​​ന്ത്യ-ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക ടി20 ​​​ക്രി​​​ക്ക​​​റ്റ് മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ടി​​​ക്ക​​​റ്റ് വി​​​ല്‍​പ​​​ന​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ല്‍ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

Lok Sabha Elections 2024 - Kerala

പു​​​തി​​​യ ടീ​​​മാ​​​ണ്. ആ ​​​വെ​​​ല്ലു​​​വി​​​ളി മ​​​റി​​​ക​​​ട​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്ന പൂ​​​ര്‍​​​ണവി​​​ശ്വാ​​​സ​​​മു​​​ണ്ട്‌. ന്യു​​​സി​​​ല​​​ന്‍​​​ഡ്‌ ന​​​ല്ല ടീ​​​മാ​​​ണ്. ന​​​ന്നാ​​​യി ക​​​ളി​​​ക്ക​​​ണം. പ​​​ര​​​മാ​​​വ​​​ധി റ​​​ണ്‍ നേ​​​ടു​​​ക​​​യാ​​​ണു ത​​​ന്‍റെ ല​​​ക്ഷ്യം. ചൊ​​​വ്വാ​​​ഴ്‌​​​ച ടീ​​​മി​​​നൊ​​​പ്പം ചേ​​​ര്‍​​​ന്ന്‌ പ​​​രി​​​ശീ​​​ല​​​നം ആ​​​രം​​​ഭി​​​ക്കും. ഇ​​​ന്ത്യ​​​ന്‍ ടീ​​​മി​​​ല്‍ എ​​​ല്ലാ​​​വ​​​രും കൂ​​​ട്ടു​​​കാ​​​രാ​​​ണ്. അ​​​വ​​​ര്‍​​​ക്ക്‌ കേ​​​ര​​​ള​​​ത്തി​​​ല്‍ വ​​​രാ​​​ന്‍ ഇ​​​ഷ്ട​​​മാ​​​ണ്. നാ​​​ട്ടു​​​കാ​​​രി​​​ല്‍നി​​​ന്ന്‌ ഇ​​​ത്ര​​​ വ​​​ലി​​​യ പി​​​ന്തു​​​ണ പ്ര​​​തീ​​​ക്ഷി​​​ച്ചി​​​ല്ല. അ​​​വ​​​രു​​​ടെ പി​​​ന്തു​​​ണ​​​യി​​​ലാ​​​ണ് ക​​​ളി​​​ക്കു​​​ന്ന​​​ത്‌. എ​​​നി​​​ക്കുവേ​​​ണ്ടി സം​​​സാ​​​രി​​​ക്കു​​​മ്പോ​​​ള്‍ സ​​​ന്തോ​​​ഷ​​​മു​​​ണ്ട്‌. ഇ​​​ന്ത്യ​​​ന്‍ സീ​​​നി​​​യ​​​ര്‍ ടീ​​​മി​​​ല്‍ ഇ​​​ട​​​മി​​​ല്ലാ​​​ത്ത​​​തി​​​നെക്കു​​​റി​​​ച്ച്‌ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ള്‍ ക​​​ണ്ടു. അ​​​ത്‌ ആ​​​വേ​​​ശ​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്ന​​​താ​​​ണ്.

ഗ്രീ​​​ന്‍ ഫീ​​​ല്‍​​​ഡി​​​ലെ ക​​​ളി ഞാ​​​നും കാ​​​ണും. ഉ​​​യ​​​ര്‍​​​ന്ന സ്‌​​​കോ​​​ര്‍ പി​​​റ​​​ക്കു​​​ന്ന ക​​​ളി​​​യു​​​ണ്ടാ​​​ക​​​ട്ടെ. ബൗ​​​ള​​​ര്‍​​​മാ​​​രെ ബ​​​ഹു​​​മാ​​​ന​​​ത്തോ​​​ടെ​​​യാ​​​ണു സ​​​മീ​​​പി​​​ക്കു​​​ന്ന​​​ത്‌. ചി​​​ല​​​പ്പോ​​​ള്‍ ആ​​​രെ​​​റി​​​ഞ്ഞാ​​​ലും ഔ​​​ട്ടാ​​​കും. പ​​​ര​​​മാ​​​വ​​​ധി റ​​​ണ്‍ അ​​​ടി​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യ​​​മെ​​​ന്നും സ​​​ഞ്‌​​​ജു പ​​​റ​​​ഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃശൂർ പൂരം ഇന്ന്

0
തൃശൂ‍‍ർ: ലക്ഷക്കണക്കിന് ആരാധകരെ സാക്ഷിയാക്കി തൃശൂർ ഇന്ന് പൂരം...

കെ.കെശൈലജയ്ക്കതിരായ സൈബർ ആക്രമണം ; കോൺഗ്രസ് നേതാവിനെതിരെ കേസ്

0
വടകര: വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെശൈലജയ്ക്കതിരായ സൈബർ ആക്രമണത്തിൽ ഒരു കേസ്...

ലക്ഷദ്വീപിൽ ഇന്ന് വോട്ടെടുപ്പ് ; 57,784 വോട്ടർമാർ ബൂത്തിലേക്ക്

0
കവരത്തി: ലക്ഷദ്വീപ് ഇന്ന് പോളിങ് ബൂത്തിലേക്ക്. കോൺഗ്രസ് സ്ഥാനാർത്ഥി ഹംദുള്ള സഈദ്...

മാവോയിസ്റ്റ് ഏറ്റുമുട്ടലിന് പിന്നാലെ ഛത്തീസ്ഗഡിലെ ബസ്തറിൽ കനത്ത സുരക്ഷയിൽ ഇന്ന് വോട്ടെടുപ്പ്

0
ന്യൂഡൽഹി: സുരക്ഷാസേന മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ ഛത്തീസ്ഗഡിലെ ബസ്തറിൽ ഇന്ന് വോട്ടെടുപ്പ്. മാവോയിസ്റ്റ്...