കൊച്ചി : രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നുള്ള വി.എം സുധീരന്റെ രാജി എന്തു കാരണത്തിലാണെന്ന് അറിയില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഇത് തീർത്തും വിഷമം ഉള്ള കാര്യമാണ്.അദ്ദേഹവുമായി സംസാരിക്കും. രാജി അനാരോഗ്യം മൂലമെന്നാണ് നേതൃത്വത്തെ അറിയിച്ചത്. അനാവശ്യ സമ്മർദ്ദം ചെലുത്തുന്നയാളല്ല സുധീരൻ. സംസാരിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
വി.എം സുധീരന്റെ രാജിയുടെ കാരണം അറിയില്ല : വി.ഡി സതീശൻ
RECENT NEWS
Advertisment