സവർക്കർ മഹാനായ രാജ്യസ്‌നേഹി – സ്വാതന്ത്ര്യ സമരസേനാനികളിൽ വിപ്ലവകാരി ; കർണാടക മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

കർണാടക : വീർ സവർക്കർ മഹാനായ രാജ്യ സ്‌നേഹിയാണെന്നും സ്വാതന്ത്ര്യ സമര സേനാനികൾക്കിടയിലെ വിപ്ലവകാരിയായിരുന്നുവെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സവർക്കർ – വിഭജനം തടയാൻ കഴിയുമായിരുന്ന മനുഷ്യൻ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വീർ സവർക്കർ വലിയ രാജ്യസ്നേഹിയായിരുന്നു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ പുസ്തകം ഏറ്റവും പ്രസക്തമാണ്. വിഭജനം നമ്മുടെ രാജ്യത്ത് വലിയ സ്വാധീനം ചെലുത്തി. അതിന്റെ ആഘാതം ആരും വിശകലനം ചെയ്തിട്ടില്ല. നമ്മുടെ സംസ്കാരം വിഭജിക്കപ്പെട്ടു ബൊമ്മൈ പറഞ്ഞു. വീർ സവർക്കർ നമ്മുടെ സംസ്കാരത്തെ ഏകത്വത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ അവിഭക്ത ഹിന്ദു സംസ്‌കാരം സാക്ഷാത്കരിക്കേണ്ടത് നമ്മുടെ കടമയാണ് ബൊമ്മൈ പറഞ്ഞു.

ആഗോളവൽക്കരണത്തിന്റെയും സ്വകാര്യവൽക്കരണത്തിന്റെയും കാലഘട്ടത്തിലും നമ്മുടെ മനഃസാക്ഷിയെ ഉണർത്താൻ നമ്മുടെ മൂല്യങ്ങളിലൂടെയും സംസ്‌കാരത്തിലൂടെയും സാധിക്കുമെന്ന് സവർക്കർ കാണിച്ചുതന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാബാസാഹേബ് അംബേദ്കറുമായി സവർക്കറിന് നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...