Tuesday, April 23, 2024 11:58 am

വായ്പാ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിച്ച് എസ്ബിഐ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വായ്പാ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിച്ച് എസ്ബിഐ. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എംസിഎല്‍ആര്‍) 10 പോയിന്റാണ് ഇത്തവണ എസ്ബിഐ വര്‍ധിപ്പിച്ചത്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് എസ്ബിഐ വായ്പാ നിരക്കുകളില്‍ വര്‍ധനവ് വരുത്തുന്നത്. മെയ് 15 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും എന്ന് എസ്ബിഐ അറിയിച്ചു. ഒരു വര്‍ഷത്തേക്കുള്ള എംസിഎല്‍ആര്‍ 7.10 ശതമാനത്തില്‍ നിന്ന് 7.20 ശതമാനവും രണ്ട് വര്‍ഷത്തേക്കുള്ള വായ്പാനിരക്ക് 7.30ല്‍ നിന്നും 7.40 ശതമാനമാക്കിയും ഉയര്‍ത്തി.

മൂന്ന് വര്‍ഷത്തേക്കുള്ള വായ്പാ നിരക്ക് 7.40ല്‍ നിന്ന് 7.50ഉം ആറ് മാസത്തേത് 7.05 ശതമാനത്തില്‍ നിന്ന് 7.15 ശതമാനവുമായും വര്‍ധിപ്പിച്ചിട്ടുണ്ട്. എംസിഎല്‍ആറിന്റെ വര്‍ധനവ് ഉപഭോക്താക്കള്‍ എടുക്കുന്ന ലോണിന്റെ പ്രതിമാസ ഇഎംഐയില്‍ വര്‍ധനവുണ്ടാക്കും. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെയാണ് ബാങ്കിന്റെ ഈ തീരുമാനം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ നടപടിയില്ല ; ബൃന്ദാ കാരാട്ട് സുപ്രിംകോടതിയിൽ

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്വേഷ പ്രസംഗത്തിന് നിരവധി പരാതികൾ ലഭിച്ചിട്ടും...

യാഗത്തിലെ പ്രധാന കർമികളായ യജമാനനും പത്‌നിയും ഋത്വിക്കുകളെ യാഗം ചെയ്യാൻ അധികാരപ്പെടുത്തി

0
ഇളകൊള്ളൂർ : മഹാദേവക്ഷേത്രത്തിൽ നടന്നുവരുന്ന അതിരാത്രത്തിന്‍റെ രണ്ടാംദിവസം യാഗത്തിലെ പ്രധാന കർമികളായ...

മദ്യം നൽകാത്തതിൽ പ്രകോപനം ; ബവ്കോ ഷോപ്പ് ഇൻ ചാർജിന്റെ വാഹനം തല്ലിപൊളിച്ചു

0
കോട്ടയം: മദ്യം നൽകാത്തതിന്റെ പ്രകോപനത്തിൽ ബവ്കോ ഉദ്യോ​ഗസ്ഥന്റെ കാർ തല്ലിപൊളിച്ചു. കോട്ടയം...

അടൂർ അഗ്നിരക്ഷാനിലയം ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയില്‍

0
അടൂർ : അഗ്നിരക്ഷാനിലയം പ്രവർത്തിക്കുന്ന അടൂർ ഹോളിക്രോസ് ജംഗ്ഷന്  സമീപത്തെ വാടകക്കെട്ടിടം...