വോട്ടു ലഭിക്കാനായി രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന സൗജന്യ വാഗ്ദാനങ്ങള്‍ ഗൗരവ വിഷയമാണെന്ന് സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വോട്ടു ലഭിക്കാനായി രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന സൗജന്യ വാഗ്ദാനങ്ങള്‍ ഗൗരവ വിഷയമാണെന്ന് സുപ്രീം കോടതി. പൊതുഖജനാവിലെ പണം ഉപയോഗിച്ച്‌ ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. ബജറ്റ് തുകയെക്കാള്‍ വലിയ സൗജന്യങ്ങളാണ് പാര്‍ട്ടികള്‍ വാഗ്ദാനം ചെയ്യുന്നതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. വാഗ്ദാനങ്ങള്‍ നല്‍കുന്നത് അഴിമതിയുടെ പരിധിയില്‍ വരില്ലെങ്കിലും തെറ്റായ മത്സരമാണ് സൃഷ്ടിക്കുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.

സുപ്രീം കോടതിയിലെ സ്ഥിരം പൊതുതാത്പര്യ ഹര്‍ജിക്കാരനായ ബിജെപി നേതാവ് അഡ്വ.അശ്വിനി കുമാര്‍ ഉപാധ്യായയാണ് ‘ഫ്രീബീസ്’ വിഷയത്തിലും പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതിയില്‍ ചില പാര്‍ട്ടികളുടെ കാര്യം മാത്രം ഉള്‍പ്പെടുത്തിയത് കോടതി അദ്ദേഹത്തെ വിമര്‍ശിച്ചു. പൊതുഖജനാവിലെ ഫണ്ടുപയോഗിച്ച്‌ സൗജന്യ വാഗ്ദാനം ചെയ്യുന്നത് ഭരണഘടനാ വകുപ്പുകളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്കൂട്ടി, പണം, ഗ്യാസ് സിലിണ്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളാണ് പാര്‍ട്ടികള്‍ നല്‍കിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....