ടിപ്പര്‍ കയറിയിറങ്ങി ഇരുചക്ര വാഹനയാത്രക്കാരിയായ അധ്യാപിക മരണമടഞ്ഞു

For full experience, Download our mobile application:
Get it on Google Play

നെടുമങ്ങാട് : ടിപ്പര്‍ കയറിയിറങ്ങി ഇരുചക്ര വാഹനയാത്രക്കാരിയായ അധ്യാപിക മരണമടഞ്ഞു. നെടുമങ്ങാട് ബോംബെ ഹൗസില്‍ ഷാജഹാന്‍റെ ഭാര്യ ജീന(48)ആണ് മരണമടഞ്ഞത്. ശനിയാഴ്ച രാവിലെ ഒമ്പതിന് നെടുമങ്ങാട് വാളിക്കോട് പാലത്തിനു സമീപം നാലുമുക്കിലാണ് അപകടം നടന്നത്. നവജീവന്‍ സ്കൂളിലെ അധ്യാപികയായ ജീന ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടയില്‍ ടിപ്പറിന്‍റെ പിറകുവശം ഇരുചക്ര വാഹനത്തില്‍ തട്ടുകയും റോഡില്‍ വീണ ജീനയുടെ ശരീരത്തിലൂടെ ടിപ്പറിന്‍റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയുമായുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

മാസങ്ങള്‍ക്കു മുമ്പ് ഇതേ സ്ഥലത്ത് വെച്ച്‌ മറ്റൊരു യാത്രക്കാരന്‍ മരണമടഞ്ഞിരുന്നു. ഈ സ്ഥലത്ത് അപകടങ്ങള്‍ പെരുകുന്നുവെന്നും ട്രാഫിക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അപകടം നടന്ന ഉടന്‍തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...