സ്കൂ​ള്‍ ലീ​ഡ​റെ ക​ണ്ടെ​ത്താ​നാ​യി ജനാധിപത്യ മോഡല്‍ തിരഞ്ഞെടുപ്പ്‌

For full experience, Download our mobile application:
Get it on Google Play

എ​രു​മേ​ലി : ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ബാ​ല​പാ​ഠ​ങ്ങ​ള്‍ പ​ക​ര്‍​ന്ന്​ എ​രു​മേ​ലി സെ​ന്റ് തോ​മ​സ് എ​ല്‍.​പി സ്കൂ​ളി​ല്‍ ‘തെ​ര​ഞ്ഞെ​ടു​പ്പ്​’. സ്കൂ​ള്‍ ലീ​ഡ​റെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നു ഒ​രാ​ഴ്ച നീ​ണ്ട തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ക്രി​യ. കു​ട്ടി​ക​ള്‍ ആ​വേ​ശ​ത്തോ​ടെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്ക​ലും വോ​ട്ട്​ ചോ​ദി​ക്ക​ലു​മാ​യി മു​ന്നോ​ട്ട്​ നീ​ങ്ങി​യ​പ്പോ​ള്‍, അ​ധ്യാ​പ​ക​ര്‍ കു​ട്ടി​ക​ള്‍​ക്കു​വേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി.

ഇ​തി​നൊ​ടു​വി​ല്‍ കു​ട്ടി​ക​ള്‍ തി​ക​ച്ചും ജ​നാ​ധി​പ​ത്യ​രീ​തി​യി​ല്‍ സ്കൂ​ളി​ല്‍ ക്ര​മീ​ക​രി​ച്ചി​രു​ന്ന ര​ണ്ട് ബൂ​ത്തി​ലാ​യി വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി. സ്കൂ​ള്‍ ലീ​ഡ​റാ​യി അ​ശ്വ​ന്ത് രാ​ജും ചെ​യ​ര്‍​പേ​ഴ്സ​നാ​യി വി.​എ​സ് അ​മാ​ന​യും ക്ല​ബ് പ്ര​തി​നി​ധി​യാ​യി ദി​യ റെ​യ്ച്ച​ല്‍ ഷാ​ജി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഹെ​ഡ്മി​സ്ട്ര​സ് സി. റെ​ജി സെ​ബാ​സ്റ്റ്യ​ന്‍, സാ​മൂ​ഹി​ക ശാ​സ്ത്ര ക്ല​ബ് ക​ണ്‍​വീ​ന​ര്‍ ലൗ​ലി പി ​ജേ​ക്ക​ബ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്.കെ.ഇ.പി.ഡബ്ല്യു.എസ് പ്രവർത്തനോദ്ഘാടനവും ആചാര്യൻ എസ്.കെ രാഘവൻ അനുസ്മരണവും സെപ്റ്റംബർ 6ന് കൊട്ടാരക്കരയിൽ

0
കൊല്ലം: സിദ്ധനർ-കുറവർ എംപ്ലോയീസ് ആൻ്റ് പെൻഷനേഴ്സ് വെൽഫെയർ സൊസൈറ്റി (എസ്.കെ.ഇ.പി.ഡബ്ല്യു.എസ്)...

പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കം ; ഡൽഹിയിൽ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു

0
ന്യൂഡൽഹി : സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ഡൽഹിയിൽ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു....

പിണറായി പറഞ്ഞതാണ് പാർട്ടി നിലപാട് ; പിന്തുണച്ച് സജി ചെറിയാൻ

0
തിരുവനന്തപുരം: പിണറായി വിജയന്റെ നിലപാടിനെ പിന്തുണച്ച് സിപിഎം നേതാവ് സജി ചെറിയാൻ....

ആയുർവേദ ഡോക്ടർ വാടകയ്‌ക്കെടുത്ത കെട്ടിടത്തിൽ ഹോമിയോ ഡോക്ടറുടെ അലോപ്പതി ചികിത്സ

0
തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമ്പൂരി ജംഗ്ഷന് സമീപം പ്രവർത്തിച്ചിരുന്ന...