പ്രമാടം സ്കൂൾ ജംഗ്ഷനില്‍ സ്കൂൾ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

പ്രമാടം : പ്രമാടം സ്കൂൾ ജംഗ്ഷനില്‍ സ്കൂൾ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. അടുത്ത ദിവസങ്ങളിൽ വേഗത നിയന്ത്രണ ബോർഡുകളും സ്ഥാപിക്കും. റോഡിലെ മാഞ്ഞുപോയ സീബ്രാ ലൈനുകൾ സ്കൂൾ തുറക്കുന്നതിന് മുമ്പ് തെളിക്കും. തകർച്ച നേരിടുന്ന കോൺക്രീറ്റിന്റെയും ഇന്റർലോക്കിന്റെയും അറ്റകുറ്റപ്പണി നടത്തുന്നതിനും നടപടി തുടങ്ങി. തിരക്കേറിയ പൂങ്കാവ് -പ്രമാടം – പത്തനംതിട്ട റോഡിലാണ് മൂന്ന് പ്രധാന റോഡുകൾ സംഗമിക്കുന്ന പ്രമാടം സ്കൂൾ ജംഗ്ഷൻ. ഇവിടെ അടുത്തിടെ വീതി കൂട്ടി കോൺക്രീറ്റ് ചെയ്ത ഗവ.എൽ.പി സ്കൂളിനോട് ചേർന്നുള്ള വളവിലെ കോൺക്രീറ്റും ഇന്റർലോക്കുമാണ് തകർന്നത്. മഴയിൽ വെള്ളം കുത്തിയൊലിക്കുന്നതാണ് തകർച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. സ്കൂൾ തുറക്കുന്നതിന് മുമ്പുതന്നെ അറ്റകുറ്റപ്പണി നടത്തി ഇവിടം അപകടരഹിതമാക്കുമെന്ന് സ്ഥലം സന്ദർശിച്ച പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കിഫ്ബി കേരളത്തിന് ‘ബാധ്യത’ ; 21,000 കോടിയുടെ കടക്കെണിയെന്ന് കെ.എം. ചന്ദ്രശേഖർ സമിതി

0
തിരുവനന്തപുരം : സംസ്ഥാന ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ രൂപീകരിച്ച...

വനംവകുപ്പിന്റെ അനാസ്ഥയെത്തുടര്‍ന്ന് മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം നല്‍കാനായില്ല

0
തിരുവനന്തപുരം: വനംവകുപ്പിന്റെ അനാസ്ഥയെത്തുടര്‍ന്ന് മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം നല്‍കാനായില്ല. 52...

സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും...

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നാണ് ധവളപത്രം കാണിക്കുന്നതെന്ന് ചാത്തന്നൂർ എംഎൽഎ ബിബി ഗോപകുമാർ

0
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നാണ് ധവളപത്രം കാണിക്കുന്നതെന്ന് ചാത്തന്നൂർ എംഎൽഎ...