നിര്‍ത്തിയിട്ട സ്കൂട്ടര്‍ കത്തി നശിച്ചു

For full experience, Download our mobile application:
Get it on Google Play

മണ്ണാര്‍ക്കാട് : നിര്‍ത്തിയിട്ട സ്കൂട്ടര്‍ കത്തി നശിച്ചു. ആളപായം ഇല്ല. പുലര്‍ച്ചെ നാലരയോടെകോടതിപ്പടിയില്‍ ആണ് സംഭവം. വട്ടമ്പലത്തു നിന്നും അഗ്നിശമന സേനയെത്തി തീയണച്ചു. സ്കൂട്ടര്‍ പൂര്‍ണ്ണമായും അഗ്നിക്കിരയായി. മണ്ണാര്‍ക്കാട് കോടതിപ്പടിയില്‍ കട നടത്തുന്ന ചങ്ങലീരി സ്വദേശി അബ്ദുള്‍ അസീസിന്‍്റേതാണ് സ്കൂട്ടര്‍.

ഇന്നലെ മഴ കാരണം നിര്‍ത്തിയിട്ട് പോയതാണെന്നാണ് പറയുന്നത്. മുന്‍പും സ്കൂട്ടര്‍ ഇവിടെ നിര്‍ത്തിയിട്ട് പോവാറുണ്ടായിരുന്നതായി അബ്ദുള്‍ അസീസ് പറഞ്ഞു. തീപിടുത്തത്തിന്‍്റെ കാരണം വ്യക്തമായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...