എസ്ഡിപിഐയുടെ പിന്തുണയോടെ ഈരാറ്റുപേട്ടയില്‍ സിപിഎം ഒരു പദവിയും നേടിയിട്ടില്ല : എ വിജയരാഘവന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : എസ്ഡിപിഐയുടെ പിന്തുണയോടെ ഈരാറ്റുപേട്ടയില്‍ സിപിഎം ഒരു പദവിയും നേടിയിട്ടില്ല എ വിജയരാഘവന്‍. ഈരാറ്റുപേട്ടയില്‍ അവിശ്വാസപ്രമേയം പാസാകാന്‍ കാരണം എസ്ഡിപിഐ സഖ്യമല്ലെന്ന് സിപിഎം.

ഈരാറ്റുപേട്ടയില്‍ സിപിഎം ഒരു പദവിയും നേടിയിട്ടില്ല. വര്‍ഗീയതയുമായി സന്ധിയില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. ഈരാറ്റുപേട്ട നഗരസഭയില്‍ എസ്ഡിപിഐ, എല്‍ഡിഎഫ് കൂട്ടുകെട്ട് ആയുധമാക്കി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രതികരണം.

സിപിഎമ്മിന്റെ മതേതരത്വവാദത്തെ കോണ്‍ഗ്രസ് ചോദ്യംചെയ്തപ്പോള്‍ വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നാണ് ബിജെപിയുടെ ആവശ്യം. അവിശ്വാസം വിജയിച്ചെങ്കിലും ഭരണത്തിലെത്താന്‍ എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കില്ലെന്ന നിലപാടിലാണ് സിപിഎം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....