സെ​ക്ക​ന്ത​രാ​ബാ​ദ് ക്ല​ബ് തീ​പി​ടി​ത്ത​ത്തി​ല്‍ ക​ത്തി​യ​മ​ര്‍​ന്നു

For full experience, Download our mobile application:
Get it on Google Play

സെ​ക്ക​ന്ത​രാ​ബാ​ദ് : രാജ്യത്തെ തന്നെ ഏ​റ്റ​വും പ​ഴ​ക്കം​ചെ​ന്ന ക്ല​ബ്ബു​ക​ളി​ല്‍ ഒന്നായ സെ​ക്ക​ന്ത​രാ​ബാ​ദ് ക്ല​ബ് തീ​പി​ടി​ത്ത​ത്തി​ല്‍ ക​ത്തി​യ​മ​ര്‍​ന്നു. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. കെ​ട്ടി​ടം പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ച നി​ല​യി​ലാ​ണ്. പു​ല​ര്‍​ച്ചെ 2.30 നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഷോ​ര്‍​ട്ട് സ​ര്‍​ക്ക്യൂ​ട്ടാ​കാം തീ​പി​ടി​ത്ത​തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മൊ​ന്നും ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.​ അ​പ​ക​ട​ത്തി​ല്‍ 35-40 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്. 1878 ല്‍ ​ബ്രി​ട്ടീ​ഷു​കാ​ര്‍ സ്ഥാ​പി​ച്ച സെ​ക്ക​ന്ത​രാ​ബാ​ദ് ക്ല​ബ് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന അ​ഞ്ച് ക്ല​ബ്ബു​ക​ളി​ല്‍ ഒ​ന്നാ​ണ്. 22 ഏ​ക്ക​റി​ലാ​ണ് ഈ ​ക്ല​ബ് സ്ഥി​തി ചെ​യ്യു​ന്ന​ത്. 50,000 ച​തു​ര​ശ്ര​യ​ടി​യി​ലു​ള്ള കെട്ടിടത്തിന്റെ ഭൂ​രി​ഭാ​ഗ​വും ത​ടി​കൊ​ണ്ടാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ തീ ​ആ​ളി​പടരുകയായിരിന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...