Wednesday, March 27, 2024 11:36 pm

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ കുറവ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ കുറവ്. രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിദേശനാണ്യ കരുതല്‍ ശേഖരമിപ്പോള്‍. ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയുന്നതാണ് വിദേശനാണ്യ കരുതല്‍ ശേഖരത്തേയും സ്വാധീനിക്കുന്നത്. 80 രൂപക്ക് മുകളിലാണ് ഡോളറിനെതിരെ രൂപ വ്യാപാരം നടത്തുന്നത്.

Lok Sabha Elections 2024 - Kerala

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 6.687 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 564.053 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞയാഴ്ച കരുതല്‍ ധനശേഖരം 2.238 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 570.74 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. രാജ്യത്തിന്റെ സ്വര്‍ണശേഖരത്തിലും ഇടിവാണ് രേഖപ്പെടുത്തിയതത്. സ്വര്‍ണശേഖരം 704 മില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 39.914 ഡോളറിലേക്ക് എത്തി. ഐ.എം.എഫിലെ രാജ്യത്തിന്റെ കരുതല്‍ ധനശേഖരം 58 മില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 4.936 ബില്യണിലേക്ക് എത്തി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പയ്യന്നൂരിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

0
കണ്ണൂർ: പയ്യന്നൂരിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. രാമന്തളി...

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരിച്ചടി ; തൃശൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്

0
തൃശൂര്‍: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂരില്‍ കോണ്‍ഗ്രസിന് തിരിച്ചടി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്...

ഗുണനിലവാരമില്ല, ഈ 40 മരുന്നുകൾ വിതരണം ചെയ്യരുത്

0
തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ...

ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ലോക്‌സഭാ...