ഇഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തെ ന്യായീകരിച്ച് സീതാറാം യെച്ചൂരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തെ ന്യായീകരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജുഡീഷ്യല്‍ അന്വേഷണം ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമല്ല. അന്വേഷണത്തെ എതിര്‍ത്ത കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ഭരണഘടന വായിക്കണമെന്നും സിതാറാം യെച്ചൂരി ആവശ്യപ്പെട്ടു. രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിയ തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപടി സംശയാസ്പദമാണ്. കമ്മീഷന്റെ നടപടി ഭരണഘടനാ വിരുദ്ധമാണ്.

ശബരിമല വിഷയത്തിലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം ഏത് സാഹചര്യത്തിലാണെന്ന് മുഖ്യമന്ത്രിയും സിപിഐഎം സംസ്ഥാന സമിതിയും പരിശോധിക്കും. ശബരിമല തെരഞ്ഞെടുപ്പ് വിഷയമല്ല. സുപ്രിംകോടതിയില്‍ ഒന്‍പത് അംഗ ബെഞ്ച് വിധിപറഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...