മൂല്യ നിർണയ ക്യാമ്പുകൾക്കൊപ്പം തിരഞ്ഞെടുപ്പ് ജോലിയുടെ പരിശീലനവും ; വലഞ്ഞ് അധ്യാപകര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളുടെ മൂല്യ നിർണയ ക്യാമ്പുകൾക്കൊപ്പം തിരഞ്ഞെടുപ്പ് ജോലിയുടെ പരിശീലനവും തുടങ്ങിയത് അദ്ധ്യാപകരെ വലയ്ക്കുന്നു. പരിശീലനത്തിനു പോകുന്ന അദ്ധ്യാപകരും മൂല്യനിർണയ ക്യാമ്പുകളിലെത്തി പേപ്പറുകൾ പരിശോധിക്കണമെന്ന് നിർദേശം വന്നിരുന്നു. ജോലിഭാരം ഇരട്ടിച്ചെങ്കിലും പ്രതിഫലത്തിലെ കുറവ് അദ്ധ്യാപകരെ അസ്വസ്ഥരാക്കുന്നുണ്ട്. ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് കഴിഞ്ഞവർഷത്തെ മൂല്യനിർണയത്തിന്റെ വേതനം ലഭിച്ചിട്ടില്ല. ലീവ് സറണ്ടർ ആനുകൂല്യം എടുത്തു കളഞ്ഞതോടെ അവധിക്കാല ജോലിക്ക് എത്തുന്നവർക്ക് ഡി.എ മാത്രമാണ് ലഭിക്കുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടലില്‍ നിന്നുള്ള ഇറച്ചി മാലിന്യം റാന്നി വലിയ തോട്ടിൽ തള്ളി : കർശന...

0
റാന്നി : റാന്നി വലിയകലുങ്ക് - കാളപ്പാലം വലിയ തോട്ടിൽ വന്‍...

മുഖ്യമന്ത്രി വിജയ്‌യുടെ ഓഫീസ് മാറ്റം വിവാദത്തിലേക്ക്; ടെൻഡർ പ്രക്രിയയിൽ ക്രമക്കേടുകൾ നടന്നതായി പരാതി

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പുതിയ ഓഫീസിലേക്ക് മാറാനുള്ള...

ഇലന്തൂര്‍ പഞ്ചായത്തില്‍ സൗജന്യ ഓണകിറ്റുകള്‍ വിതരണം ചെയ്തു

0
ഇലന്തൂർ : ഇലന്തൂർ ഗ്രാമ പഞ്ചായത്തില്‍ സൗജന്യ ഓണകിറ്റുകളുടെ വിതരണം പ്രസിഡന്റ്...

മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡലിന് അര്‍ഹനായി പത്തനംതിട്ട ഫയർ സ്റ്റേഷനിലെ കെ.കെ രമാകാന്ത്

0
പത്തനംതിട്ട : പത്തനംതിട്ട ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡല്‍...