പാ‍‍‍ർട്ടി സമ്മേളനത്തിൽ ട്രാൻൻസ്ജെന്റേഴ്സിനെ പങ്കെടുപ്പിച്ച് സി.പി.എം ; ഭിന്നലിംഗക്കാരുമായി ചേർന്ന് സെമിനാർ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : പാർട്ടി സമ്മേളനത്തിൽ ട്രാൻസ് ജെന്‍റേഴ്സിന്‍റെ പ്രശ്നങ്ങളും കേട്ട് സി.പി.എം. കണ്ണൂർ ജില്ലയിലെ ടൗൺ വെസ്റ്റിലെ ലോക്കൽ സമ്മേളനത്തിലാണ് ജില്ലയിലെ ഭിന്നലിംഗക്കാരുമായി ചേർന്ന് സെമിനാർ സംഘടിപ്പിച്ചത്. മാറ്റി നിർത്താതെ എല്ലാവരെയും ചേർത്ത് പിടിക്കുക വഴി പാർട്ടി സമ്മേളനങ്ങളിൽ ഭിന്നലിംഗക്കാരെയും ഒരുമിപ്പിക്കുകയാണ് സി.പി.എം. അവരുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരത്തിനുള്ള ശ്രമമാണ് ഇതിന് പിന്നിൽ.

കണ്ണൂർ ടൗൺ വെസ്റ്റിൽ നടന്ന സി.പി.എം കമ്മിറ്റി യോഗത്തിലാണ് ജില്ലയിലെ ഇരുപതോളം ഭിന്നലിംഗക്കാരെ ഒരുമിപ്പിച്ച് സെമിനാർ നടത്തിയത്. പരിപാടി ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു. മതാടിസ്ഥാനത്തിൽ രാജ്യം ഭരിക്കുന്നവർ ട്രാൻസ്ജെന്‍റേഴ്സിനെ അവഗണിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. സങ്കടങ്ങൾ കേൾക്കാനും പ്രശ്നം പരിഹരിക്കാനും പാർട്ടി കൂടി എത്തിയതോടെ ഇവരും സന്തോഷത്തിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി...

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....