റാന്നി സർവീസ് സഹകരണ ബാങ്കിലെ സീനിയർ സിറ്റിസൺ കൗണ്ടർ ഉദ്ഘാടനം മെയ് മൂന്നിന്

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി സർവീസ് സഹകരണ ബാങ്കിൽ ആരംഭിച്ച സീനിയർ സിറ്റിസൺ കൗണ്ടർ മെയ് 3 ന് രാവിലെ 9.30 ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡണ്ട് ബിനോയ് കുര്യാക്കോസ് അധ്യക്ഷനാകും.
ജില്ലയിലെ ആദ്യ സൂപ്പർ ഗ്രേഡ് ബാങ്ക് ആണ് റാന്നി സർവീസ് സഹകരണ ബാങ്ക്. കെട്ടിടത്തിന് ഒന്നാം നിലയിലാണ് ബാങ്ക് പ്രവർത്തിച്ചിരുന്നത്. മുതിർന്ന സഹകാരികൾക്ക് പടി കേറി ഇവിടെ എത്താൻ ഉള്ള അസൗകര്യം കണക്കാക്കിയാണ് ഇവരുടെ സൗകര്യാർത്ഥം താഴത്തെ നിലയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കൗണ്ടറും മറ്റു സജ്ജീകരണങ്ങളും ഇപ്പോൾ ഒരുക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...