കോടികള്‍ വിലമതിക്കുന്ന 80 സെന്റ് ഭൂമി സേവാഭാരതിക്ക് വിട്ടുനല്‍കി പത്തനംതിട്ട സ്വദേശി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കോടികള്‍ വിലമതിക്കുന്ന 80 സെന്റ് ഭൂമി സേവാഭാരതിക്ക് വിട്ടുനല്‍കി പത്തനംതിട്ട സ്വദേശി. 80 സെന്റ് പൊന്നും വിലയുള്ള ഭൂമി പത്തനംതിട്ട ജില്ലയില്‍ വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ പള്ളിക്കമുരുപ്പ് ഇടക്കുളം ആതിരയില്‍ വീട്ടില്‍ കെ കെ പ്രസാദ് എന്ന തമ്പി ചേട്ടനാണ് ഭൂമി സേവാ ഭാരതിക്ക് കൈമാറിയത്. ഈ ഭൂമിയില്‍ പാവപ്പെട്ട 15 കുടുംബാംഗങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിക്കാനാണ് സേവാഭാരതി പദ്ധതിയിട്ടിരിക്കുന്നത്.

സേവാഭാരതി വടശ്ശേരിക്കര, ശബരിമല, അട്ടത്തോട്, ഗവി മേഖലകളിലുള്ള വനവാസികള്‍ക്ക് വേണ്ടി ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. കൂടാതെ ആരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളും നടത്തുന്നു. പതിനെട്ടാം വയസില്‍ 1979-ല്‍ രാഷ്ട്രീയ സ്വയം സേവക് സംഘത്തിലൂടെ സേവന രംഗത്തേക്ക് എത്തിയ വ്യക്തിയാണ് പ്രസാദ്. 84 – ലെ നിലയ്ക്കല്‍ പ്രക്ഷോഭ കാലത്തെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...

സമുന്നതി ഫുട്ബോൾ പരിശീലന സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ ഇലന്തൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്...