ത​ല​ശ്ശേരിയി​ല്‍ ക​മ്മീ​ഷ​ന്‍ വ്യ​വ​സ്ഥ​യി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ സ​മ്പ​ന്ന​ര്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സെ​ക്‌​സ് റാ​ക്കറ്റുകള്‍ സജീവം

For full experience, Download our mobile application:
Get it on Google Play

ത​ല​ശേ​രി: ത​ല​ശേ​രി ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സെ​ക്‌​സ് റാ​ക്ക​റ്റു​ക​ളെക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ക​മ്മീ​ഷ​ന്‍ വ്യ​വ​സ്ഥ​യി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ സ​മ്പ​ന്ന​ര്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സെ​ക്‌​സ് റാ​ക്ക​റ്റി​ലെ ഏ​ജ​ന്‍റു​മാ​രാ​യ യു​വ​തി​ക​ളെക്കുറി​ച്ചും പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.  യു​വ​തി​യാ​യ ഏ​ജ​ന്റിന്റെ കെ​ണി​യി​ല്‍ പെ​ട്ട് അ​തി​സ​മ്പ​ന്ന​ന്റെ ഓ​ഫീ​സി​ല്‍ ജോ​ലി​ക്കാ​യി എ​ത്തി​യ പ​തി​നെ​ട്ടു​കാ​രി​യെ സ​മ്പ​ന്ന​ന്‍ ക​ട​ന്നു പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ അ​തി​ക്ര​മ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യി​ല്‍ നി​ന്ന് പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും.

പ​രാ​തി​ക്കി​ല്ലെ​ന്ന് പെ​ണ്‍​കു​ട്ടി​യും ര​ക്ഷി​താ​ക്ക​ളും ആ​വ​ര്‍​ത്തി​ച്ചു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ പെ​ണ്‍​കു​ട്ടി​യെ നി​യ​മ ന​ട​പ​ടി​ക്ക് സ​ജ്ജ​മാ​ക്കാ​ന്‍ വ​നി​ത സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ​രാ​തി കൊ​ടു​ക്കാ​തി​രി​ക്കു​ന്ന ഇ​ര​ക​ളാ​ണ് ഇ​ത്ത​രം പീ​ഢ​ന​വീ​ര​ന്മാ​ര്‍​ക്ക് ത​ണ​ലാ​കു​ന്ന​തെ​ന്ന് വ​നി​ത സം​ഘ​ട​നാ നേ​താ​ക്ക​ള്‍ പ​റ​യു​ന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതികളിൽ വലഞ്ഞ് പത്തനംതിട്ട, കോട്ടയം ജില്ലകൾ

0
തിരുവനന്തപുരം: തിങ്കളാഴ്ച മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളക്കെട്ടുകെടുതികളും മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടർന്നു....

ഒഴുകിപ്പോയ വാട്ടർടാങ്ക് പിടിക്കാൻ ശ്രമിക്കവേ അപകടം ; വെള്ളക്കെട്ടിൽ വീണ യുവാവിനെ കാണാതായി

0
കോട്ടയം: മണർകാട് വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി. മണർകാട് പറമ്പുകര സ്വദേശി...

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...