ട്രെയിനിൽ സ്വകാര്യ ചാനൽ അവതാരികയ്ക്ക് നേരെ ലൈംഗികാതിക്രമം ; വയോധികൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ട്രെയിനിൽ സ്വകാര്യ ചാനൽ അവതാരികക്കെതിരെ ലൈംഗികാതിക്രമം. സംഭവത്തിൽ വയോധികൻ അറസ്റ്റിൽ. ‌24കാരിയായ സ്വകാര്യ ചാനൽ അവതാരികക്കെതിരെയാണ് ലൈം​​ഗികാതിക്രമം നടന്നത്. ഏപ്രിൽ 18നാണ് സംഭവം. രാവിലെ തലശ്ശേരിയിൽ നിന്നും എറണാകുളത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസിൽ d 13 കോച്ചിൽ യാത്ര ചെയ്യുക ആയിരുന്നു 24കാരി. കൂത്തുപറമ്പ് സ്വദേശിനിയാണ് യുവതി. തൊട്ടടുത്ത സീറ്റിൽ ഇരുന്ന ബാലകൃഷ്ണൻ വി ഇ. വയസ്സ് 68, s/o കമ്മരാൻ നമ്പ്യാർ, നിയർ SBIO കോളനികാവ് നഗർ, ചോവായൂർ പോ, കോഴിക്കോട് എന്നയാൾ കുറ്റിപ്പുറത്തിനും പള്ളിപ്പുറത്തിനും ഇടയിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയത്.

ഉടൻ തന്നെ യുവതി അറിയിച്ചത് പ്രകാരം ട്രെയിൻ ഷൊർണൂരിൽ എത്തിയപ്പോൾ ഷൊർണുർ റെയിൽവേ പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ അനിൽ മാത്യുവിന്റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിൽ ന‍ടന്ന തട്ടിപ്പ് ; ജിഎസ്ടി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ...

0
തിരുവനന്തപുരം : മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ ജി...

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...