ബി.ജെ.പി സഹപ്രവര്‍ത്തകനെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവതി

For full experience, Download our mobile application:
Get it on Google Play

മുംബൈ : ബി.ജെ.പി സഹപ്രവര്‍ത്തകനെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവതി. പ്രതീക്​ സാല്‍വിക്കെതിരെ ബോറിവാലി പോലീസ്​ സ്റ്റേഷനിലാണ്​ യുവതി പരാതി നല്‍കിയത്​. മുംബൈ ബോറവല്ലി പ്രദേശ​ത്തെ ബി.ജെ.പി പ്രവര്‍ത്തകനാണ്​ പ്രതീക്​.

പാര്‍ട്ടി കോര്‍പറേറ്ററെ കാണാന്‍ വേണ്ടിയാണ്​ ആഗസ്റ്റ്​ 15ന്​ ബി.ജെ.പി ഓഫീസിലേക്ക്​ വിളിച്ചുവരുത്തിയ യുവതിയെ ഇയാള്‍ ലൈംഗികാതിക്രമത്തിന്​ വിധേയമാക്കി’ -പോലീസ്​ പറഞ്ഞു. യുവതി പരാതി നല്‍കിയതിന്​ പിന്നാലെ പ്രതീക്​ ഒളിവില്‍ ​പോയി. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ്​ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...