എലത്തൂരില്‍ ട്രെയിനിൽ തീയിട്ട സംഭവം ; തീവെപ്പ് നടന്ന സ്ഥലത്ത് നിന്ന് കണ്ട ടീ ഷര്‍ട്ട് മകന്റേത് ; സ്ഥിരീകരിച്ച് ഷാറൂഖിന്റ പിതാവ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: എലത്തൂരില്‍ ട്രെയിന്‍ തീവെപ്പ് നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത ടീ ഷര്‍ട്ട് മകന്റേതെന്ന് സ്ഥീരികരിച്ച് ഷാറൂഖിന്റെ പിതാവ് ഫക്രൂദ്ദീന്‍. ടീ ഷര്‍ട്ട് മകന്‍ വീട്ടില്‍ ഉപയോഗിക്കുന്നതാണ്. മാത്രമല്ല തന്റെ കുടുംബം നോയിഡയില്‍ നിന്ന് ഷഹീന്‍ ബാഗില്‍ എത്തിയിട്ട് 15 വര്‍ഷമായെന്നും ഫക്രൂദ്ദീന്‍ പറഞ്ഞു. അതെസമയം മകന്‍ ഇതുവരെ കേരളത്തില്‍ പോയിട്ടില്ലെന്നാണ് ഫക്രൂദ്ദീന്‍ പറഞ്ഞത്.

താനും മകനും ആശാരിപ്പണി ചെയ്യുന്നവരാണ്. തനിക്കൊപ്പം തന്നെയാണ് മകനും ജോലി ചെയ്തിരുന്നത്. പൊലീസ് കാണിച്ച ഫോട്ടോ മകന്റെയാണ്. മകനെ പന്ത്രണ്ടാം ക്ലാസ് വരെ പഠിപ്പിച്ചു. അത്യാവശ്യം ഇംഗ്ലീഷ് കൈകാര്യം ചെയ്യാനറിയാം. വീട്ടില്‍ നിന്നും പുസ്തകങ്ങളും മറ്റും കൊണ്ടുപോയിരുന്നു. മാര്‍ച്ച് 31 നാണ് മകനെ കാണാതായതിനെ തുടര്‍ന്ന് എപ്രില്‍ രണ്ടിനാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും പിതാവ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...