കൊച്ചിയില്‍ വീണ്ടും ഷിഗല്ല സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മരട്  നഗരസഭയിലെ 6-ാം ഡിവിഷന്‍ കാട്ടിത്തറയില്‍ വാടകയ്ക്കു താമസിക്കുന്ന പാലാ സ്വദേശികളുടെ മകളായ മൂന്നു വയസ്സുകാരിക്കു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ ഷിഗെല്ല രോഗം കണ്ടെത്തി. സ്ഥിരീകണത്തിനായി സാമ്പിള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അയച്ചതായി ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. 2 ദിവസത്തിനകം ഫലം ലഭിക്കും.

ഒരാഴ്ച മുമ്പ്  പാലായില്‍ പോയപ്പോള്‍ പുറത്തു നിന്നു ഭക്ഷണം കഴിച്ചിരുന്നതായി കുടുംബം പറയുന്നു. ഇവിടെ ആരോഗ്യവിഭാഗം പരിശോധന നടത്തും. സംഭവത്തെ തുടര്‍ന്ന് നഗരസഭയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു നടപടികള്‍ സ്വീകരിച്ചു. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളിലെ സാമ്പിളുകളും റിപ്പോര്‍ട്ടുകളും എടുക്കാനും ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്നു കണ്ടെത്താനും കൂടുതല്‍ ആശാ വര്‍ക്കര്‍മാരെ നിയോഗിച്ചതായി നഗരസഭാധ്യക്ഷന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....