കരിങ്കടലില്‍ ചരക്കു കപ്പല്‍ മുങ്ങി മൂന്നു പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇസ്താംബുള്‍ : തുര്‍ക്കിയിലെ കരിങ്കടല്‍ തീരത്ത് ചരക്കു കപ്പല്‍ മുങ്ങി മൂന്നു പേര്‍ മരിച്ചു. ആറു പേരെ രക്ഷപെടുത്തിയതായും അധികൃതര്‍ അറിയിച്ചു. വടക്കന്‍ തുര്‍ക്കിയിലെ ബാര്‍ട്ടിന്‍ തുറമുഖത്തിന് സമീപമാണ് അപകടം നടന്നത്.

ആര്‍വി എന്ന യുക്രെയ്‌നിയന്‍ കപ്പലാണ് മുങ്ങിയതെന്ന് തുര്‍ക്കി ഗതാഗത മന്ത്രാലയം അറിയിച്ചു. ജോര്‍ജിയയില്‍ നിന്ന് ബള്‍ഗേറിയയിലേക്ക് പോകുകയായിരുന്ന കപ്പല്‍ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ടത്. 10 യുക്രെയ്ന്‍ സ്വദേശികളും രണ്ടു റഷ്യക്കാരുമടക്കം കപ്പലില്‍ 12 ജോലിക്കാരാണ് ഉണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...