ആഗസ്റ്റ്‌ 9 മുതല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌​ കടകള്‍ തുറക്കും ; വ്യാപാരി വ്യവസായി ഏകോപന സമിതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ്​ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌​ കടകള്‍ തുറക്കുമെന്ന്​ വ്യാപാരികള്‍. ആഗസ്റ്റ്​ ഒന്‍പത്​ മുതലായിരിക്കും കടകള്‍ തുറക്കുക. ആഗസ്റ്റ്​ രണ്ട്​ മുതല്‍ ആറ്​ വരെ സെക്രട്ടറിയേറ്റിന്​ മുന്നില്‍ ധര്‍ണ്ണ നടത്തുമെന്നും വ്യാപാരികള്‍ പറഞ്ഞു.

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസറുദ്ദീനാണ്​ ഇക്കാര്യം അറിയിച്ചത്​. നേരത്തയും വിലക്ക്​ ലംഘിച്ച്‌​ കടകള്‍ തുറക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചിരുന്നു. ബലിപെരുന്നാള്‍ സമയത്തായിരുന്നു ഇത്തരത്തില്‍ കടകള്‍ തുറക്കുമെന്ന്​ വ്യാപാരികള്‍ അറിയിച്ചത്​. തുടര്‍ന്ന്​ സംസ്ഥാന സര്‍ക്കാര്‍ വ്യാപാരികളുമായി ചര്‍ച്ച നടത്തുകയും മൂന്ന്​ ദിവസത്തേക്ക്​ കടകള്‍ തുറക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...