കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഫാർമസിസ്റ്റുകളുടെ കുറവ് ; മരുന്നിന് മണിക്കൂറുകള്‍ കാത്ത് നിന്ന് രോഗികള്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : ഗവ.മെഡിക്കൽ കോളേജിൽ ഫാർമസിസ്റ്റുകളുടെ കുറവ്. മരുന്ന് വിതരണത്തിന് കാലതാമസം നേരിടുന്നു. അഞ്ച് കൗണ്ടറുകളാണ് മെഡിക്കൽ കോളേജ് ഫാർമസിയിൽ ഉള്ളത്. ഒ.പി. വിഭാഗത്തിൽ ചികിത്സ തേടിയാണ് രോഗികൾ കൂടുതലും എത്തുന്നത്. ഡോക്ടറുടെ പരിശോധന കഴിഞ്ഞ് മരുന്നിന്റെ കുറുപ്പടിയുമായി ഫാർമസിയിൽ ചെല്ലുമ്പോൾ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ ആളുകള്‍ക്ക്. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് അടിസ്ഥാന ആശുപത്രിയായി മെഡിക്കൽ കോളേജ് മാറിയതോടെ രാത്രിയിലും ഫാർമസി പ്രവർത്തിക്കേണ്ട സ്ഥിതിയാണ്. ആറ് ഫാർമസിസ്റ്റുകളെ ഉള്ളൂ. രണ്ടുപേർ വീതം പകലും രാത്രിയിലും ജോലി ചെയ്യും. മറ്റ് രണ്ടുപേർക്ക് ആശുപത്രിയിൽ എത്തുന്ന മരുന്നുകളുടെ സ്റ്റോക്ക് എടുപ്പാണ് ജോലി. ശബരിമല സീസൺ കഴിയുന്നതോടെ ഫാർമസിയുടെ പ്രവർത്തനത്തിന് ഇപ്പോഴുള്ള തടസ്സം മാറുമെന്നാണ് അധികൃതർ പറയുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എംഎസ്എഫ് പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞ് പി.കെ നവാസ് എംഎൽഎ

0
മലപ്പുറം: എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞ് പി.കെ നവാസ് എംഎൽഎ. ഷറഫുദ്ദീൻ...

പ്രധാനമന്ത്രിക്ക് എതിരെ പരാമര്‍ശം ; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

0
കൊച്ചി : പ്രാധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ...

ശബരിമല മിൽമ നെയ് വിൽപ്പനയിൽ ഗുരുതര ക്രമക്കേട് ; അന്വേഷണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ പുറത്ത്

0
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലേക്കുള്ള മിൽമയുടെ നെയ് വിൽപ്പനയുമായി ബന്ധപ്പെട്ട് ക്ഷീരവികസന വകുപ്പ് ഡയറക്ടർ...

മോദിയെ അധിക്ഷേപിച്ച മന്ത്രിയുടെ മകളെക്കുറിച്ച് അസം മുഖ്യമന്ത്രി

0
ഗുവാഹത്തി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള വിദ്യാർഥി പ്രതിഷേധത്തിൽ അസം മന്ത്രി കേശബ്...