ശ്രീകൃഷ്ണവിലാസം പൊതുചന്തയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ശ്രീകൃഷ്ണവിലാസം പൊതുചന്തയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു. തനത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയും അധികമായി വരുന്ന തുക വായ്പയെടുത്തും 1.5 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികൾ നടത്തുവാനാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തത്. ചന്തയിലേക്കുള്ള റോഡിന്റെ പുനരുദ്ധാരണത്തിന് 12 ലക്ഷം രൂപയുടെ ടെൻഡർ നടപടിയും പൂർത്തീകരിച്ചു. ചന്തയുടെ നവീകരണം പൂർത്തിയാകുന്നതോടെ വഴിയോര വ്യാപാരികളെ ചന്തക്കുള്ളിലേക്ക് മാറ്റുന്നതിനും ഭരണസമിതി തീരുമാനമെടുത്തിട്ടുണ്ട്. ചന്തക്കുള്ളിലെ കെട്ടിടത്തിന്റെ ഷീറ്റുകളില്ലാത്ത ഭാഗങ്ങളിൽ മഴയും വെയിലുമേറ്റ് ഇരുമ്പു ഗർഡറുകളിൽ തുരുമ്പെടുത്ത നിലയിലാണ്. ഇതു മറ്റിടങ്ങളിലേക്കുകൂടി വ്യാപിച്ചാൽ മേൽക്കൂര മുഴുവനും നിലംപതിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്യമൃഗ ശല്യത്തിന് പരിഹാരം കാണണം : സി.പി.ഐ ഞള്ളൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും...

0
കോന്നി : തണ്ണിത്തോട്, ആവോലിക്കുഴി മേഖകളിലെ വിവിധ സ്ഥലങ്ങളില്‍ രൂക്ഷമാകുന്ന വന്യ മൃഗ...

എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐ ആണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

0
കോഴിക്കോട്: എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐ ആണെന്ന് മുസ്‌ലിം...

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ ഡിസിസി അംഗം ചേന്തി അനിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞുനിർത്തി സംഭവത്തിൽ...

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറിന്റെ വീട്ടില്‍ വിജിലന്‍സിന്റെയും എക്‌സൈസ് കമ്മീഷണറുടെയും നേതൃത്വത്തില്‍ മിന്നല്‍...

0
തിരുവനന്തപുരം: ബാറുടമകളുമായി അനധികൃത ഇടപാടുകള്‍ നടത്തിയെന്ന വിവരത്തെ തുടര്‍ന്ന് ഡെപ്യൂട്ടി എക്‌സൈസ്...