ഭക്ഷണം കഴിച്ചയുടൻ വെള്ളം കുടിക്കാറുണ്ടോ? ഈ ആരോഗ്യപ്രശ്നങ്ങൾ ഉറപ്പ്

For full experience, Download our mobile application:
Get it on Google Play

ഭക്ഷണം കഴിക്കുമ്പോഴോ അതിനു ശേഷമോ വെള്ളം കുടിക്കുന്നത് ദോഷകരമാണെന്ന് പല വിദഗ്ധരും പറയുന്നു. എന്താണ് ഇതിന് കാരണമെന്ന് പലര്‍ക്കും അറിയില്ല. വയറ്റിലെ ഭക്ഷണവുമായി വെള്ളം കലര്‍ന്ന് കട്ടിയുള്ള മിശ്രിതം ഉണ്ടാകുന്നു. ഇത് ദഹനത്തിന്റെ വേഗത കുറയ്ക്കുന്നു. കൂടാതെ, ആമാശയത്തിലെ ഭക്ഷണത്തെ നേര്‍പ്പിക്കാന്‍ വെള്ളത്തിന് കഴിയും, ഇത് ആമാശയത്തില്‍ വാതക രൂപീകരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ഭക്ഷണം കഴിച്ചയുടന്‍ വെള്ളം കുടിച്ചാല്‍ എന്തൊക്കെ പ്രശ്നങ്ങളുണ്ടാകുമെന്ന് നോക്കാം. ഭക്ഷണം കഴിച്ചയുടന്‍ വെള്ളം കുടിക്കുമ്പോള്‍ അത് ആമാശയത്തിലെ ഭക്ഷണവുമായി കലരുന്നു. ഇത് ആമാശയത്തിലെ ആസിഡും ദഹന എന്‍സൈമുകളും നേര്‍പ്പിക്കുകയും ചെയ്യുന്നു. ഇത് ഭക്ഷണം ദഹിപ്പിക്കാന്‍ പ്രയാസമാക്കി മാറ്റുകയും പിന്നീട് ഇത് വയറുവേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഭക്ഷണം കഴിച്ചയുടന്‍ വെള്ളം കുടിക്കുന്നത് ഭക്ഷണവുമായി കലരുന്ന് ആമാശയത്തില്‍ ഗ്യാസ് രൂപപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഭക്ഷണശേഷം വെള്ളം കുടിക്കുന്നതും ചിലരില്‍ വയറുവേദനയ്ക്ക് കാരണമാകും. കാരണം, വെള്ളം ആമാശയത്തിലെ ഭക്ഷണത്തെ നേര്‍പ്പിക്കുകയും ആമാശയത്തിന് ചുറ്റുമുള്ള പേശികളില്‍ സ്തംഭനാവസ്ഥ ഉണ്ടാക്കുകയും ചെയ്യും. നിങ്ങള്‍ക്ക് വെള്ളം കുടിക്കണമെങ്കില്‍, ഭക്ഷണത്തിന് ശേഷം കുറഞ്ഞത് 30 മിനിറ്റെങ്കിലും ഇടവേള എടുത്ത ശേഷം കുടിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...