കുടമുരുട്ടി ഗവ യൂ പി സ്കൂളിൽ കയ്യൊപ്പ് കൂട്ടായ്മ നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : പൊതു വിദ്യാലയങ്ങൾ സമൂഹത്തിന്റെ പൊതുഇടം എന്ന ധാരണ ഊട്ടി ഉറപ്പിക്കാനും സ്കൂൾ പ്രവേശനോത്സവത്തിന് സമൂഹ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി കുടമുരുട്ടി ഗവ യൂ പി സ്കൂളിൽ കയ്യൊപ്പ് കൂട്ടായ്മ നടത്തി. നാറാണംമൂഴി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ബീന ജോബി ഉദ്ഘാടനം ചെയ്തു. റാന്നി ബി.പി.സി ഷാജി എ സലാം, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രാജൻ നീറംപ്ലക്കൽ, പഞ്ചായത്ത്‌ മെമ്പർമാരായ സോണിയ മനോജ്‌, സന്ധ്യ അനിൽ, ഓമന പ്രസന്നൻ, പി ടി എ പ്രസിഡന്റ് മഞ്ജു വിനോദ്, പ്രധാമധ്യാപകന്റെ ചുമതല വഹിക്കുന്ന പി.എന്‍ സെബാസ്റ്റ്യൻ, അംഗണവാടി അധ്യാപിക ഉഷ സഞ്ജയ്‌, അധ്യാപകരായ ലീന സൂസൻ ജോസ്, കൃപ ക്ലിമിഷ്, രക്ഷിതാക്കൾ, തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....