സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി മണ്ഡലത്തില്‍ സര്‍വേക്കല്ല് സ്ഥാപിക്കുന്നത് ജനങ്ങളോടൊപ്പം ചേര്‍ന്നുതടയും : കെ.കെ രമ

For full experience, Download our mobile application:
Get it on Google Play

വടകര : കെ – റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി മണ്ഡലത്തില്‍ സര്‍വേക്കല്ല് സ്ഥാപിക്കുന്നത് ജനങ്ങളോടൊപ്പം ചേര്‍ന്നുതടയുമെന്ന് കെ.കെ രമ എം.എല്‍.എ പറഞ്ഞു. ബഫര്‍സോണ്‍ കാര്യത്തില്‍ മന്ത്രിയും അധികൃതരും പറയുന്നത് രണ്ട് തരത്തിലാണ്. പുതുപ്പണം കെ – റെയില്‍ വിരുദ്ധസമിതി സംഘടിപ്പിച്ച ഇരകളുടെ സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമ. ജില്ല ചെയര്‍മാന്‍ ടി.ടി ഇസ്മയില്‍ മുഖ്യപ്രഭാഷണം നടത്തി. സമരസമിതി ചെയര്‍മാന്‍ പി.എം മുസ്തഫ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ.റജീന, ഫൗസിയ, രാഷ്ടീയപാര്‍ട്ടി നേതാക്കളായ വിജയ ബാബു, കെ.സഹീര്‍, അബ്ദുറബ്ബ്, നിസ്താര്‍, ഷാജഹാന്‍, നസീര്‍, എന്നിവര്‍ സംസാരിച്ചു. എ.പി ഷാജിത്ത് സ്വാഗതവും വി.ടി വിനീഷ് നന്ദിയും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...