കുറ്റികള്‍ പിഴുതെറിഞ്ഞു ; പോലീസ് നരനായാട്ട് നടത്തിയ മാടപ്പളളിയിലേയ്ക്ക് കോണ്‍ഗ്രസ് നേതാക്കള്‍

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി : ഇന്നലെ പോലീസ് നരനായാട്ട് നടത്തി സ്ഥാപിച്ച കുറ്റികള്‍ പിഴുതെറിഞ്ഞു. ചങ്ങനാശേരി മാടപ്പള്ളിയില്‍ സ്ഥാപിച്ച സില്‍വര്‍ലൈന്‍ കല്ലുകളില്‍ മൂന്നെണ്ണം പിഴുതുമാറ്റിയത്. സ്ത്രീകളെയടക്കം വലിച്ചിഴച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സമരസമിതി ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെയാണ് കല്ലുകള്‍ പിഴുതുമാറ്റിയത്. സമരസമിതിയുടെ പ്രതിഷേധ മാര്‍ച്ച് 10 മണിക്ക് ആരംഭിക്കും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്ത് ഒരുക്കിയിരിക്കുന്നത്. സമരക്കാര്‍ക്ക് പിന്തുണയുമായി യുഡിഎഫ് നേതാക്കളും ഇന്ന് മാടപ്പള്ളിയിലെത്തും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ മാടപ്പള്ളി സന്ദര്‍ശിക്കും. ഹര്‍ത്താലിനെ തുടര്‍ന്ന് ചങ്ങനാശേരി മണ്ഡലത്തിലെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. എന്നാല്‍ വാഹന ഗതാഗതം തടസ്സപ്പെടുത്തിയിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...