സിം​ഗ​പ്പൂ​രും അടച്ചു ; ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് യാ​ത്ര വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി സിം​ഗ​പ്പൂ​ര്‍

For full experience, Download our mobile application:
Get it on Google Play

സിം​ഗ​പ്പൂ​ര്‍ : ക‌ോ​വി​ഡ് വ്യാ​പ​ന​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് യാ​ത്ര വി​ല​ക്ക് ഏര്‍പ്പെടു​ത്തി സിം​ഗ​പ്പൂ​ര്‍. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള സ​മീ​പ​കാ​ല യാ​ത്രാ ച​രി​ത്ര​മു​ള്ള ദീ​ര്‍​ഘ​കാ​ല വീ​സ​യു​ള്ള​വ​ര്‍​ക്കും സ​ന്ദ​ര്‍​ശ​ക​ര്‍​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സിം​ഗ​പ്പൂ​ര്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​നി ഒ​രു അറിയി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ വി​ല​ക്ക് തു‌​ട​രും.

ഇ​ന്ത്യ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യ​രു​തെ​ന്നും പൗ​ര​ന്മാ​ര്‍​ക്ക് സിം​ഗ​പ്പൂ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം രാ​ജ്യ​ത്തെ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ലെ കോ​വി​ഡ് വൈ​റ​സ് വ്യാ​പ​ന​ത്തെ​ക്കു​റി​ച്ച്‌ സിം​ഗ​പ്പൂ​ര്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.17 കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. ഡോ​മി​റ്റ​റി​യി​ലെ 1,100ലേ​റെ പേ​രെ ക്വാ​റ​ന്‍റൈ​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ന്ത്യ​യു​മാ​യു​ള്ള യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഡോ​ര്‍​മി​റ്റ​റി​ക​ളി​ലെ കേ​സു​ക​ള്‍ ത​ട​യാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ പ​റ​ഞ്ഞു. സിം​ഗ​പ്പൂ​രി​ലെ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ദ​ക്ഷി​ണേ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​ണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...