തിരുവനന്തപുരം: എസ്ഐആറിൽ ആരംഭിച്ചത് മുതൽ ഇതുവരെ ലഭിച്ച അപേക്ഷകളുടെ അന്തിമ കണക്ക് പ്രസിദ്ധീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് കമ്മീഷന്‍റെ നീക്കം. ഹിയറിങ് നടപടികൾ പുരോഗമിക്കവെ ഇതുവരെ കരട് പട്ടികയിൽ നിന്ന് പുറത്തുപോയവരുടെ കണക്കും കമ്മീഷൻ പുറത്തുവിട്ടു. എസ്ഐആർ തുടങ്ങിയ ഒക്ടോബർ 27 മുതൽ 44,46,107 ഫോമുകളാണ് വിവിധ ആവശ്യങ്ങൾക്കായി കമ്മീഷന് മുന്നിലെത്തിയത്. ഈ കാലയളവിൽ പുതുതായി വോട്ട് ചേർക്കുന്നതിന് 13,70,003 അപേക്ഷകളും പ്രവാസി വോട്ടർപട്ടികയിൽ ഉൾപ്പെടാനായി 2,21,491 അപേക്ഷകളും ലഭിച്ചു. പേര് ഒഴിവാക്കുന്നതിന് ഇതുവരെ 24,30,478 അപേക്ഷകളും ലഭിച്ചു. തിരുത്തലുകൾക്കായി 4,23,145 അപേക്ഷകളും കമ്മീഷന് മുന്നിലെത്തി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























