കോന്നി വികസന നേതൃത്വമായതിന്റെ ആറാണ്ട് ; ഉദ്ഘാടനങ്ങൾ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : അഡ്വ. കെ യു ജനീഷ് കുമാർ കോന്നിയുടെ വികസന നേതൃത്വമായതിന്റെ ആറാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വിവിധ വികസന പ്രവർത്തികളുടെ പൂർത്തിയായതിന്റെയും നിർമ്മാണം ആരംഭിക്കുന്നവയുടെയും ഉദ്ഘാടനങ്ങൾ സംഘടിപ്പിച്ചു. ചെമ്മാനി-മുണ്ടഞ്ചിറപ്പടി-ഷറീന മന്‍സില്‍പടി റോഡ് നിര്‍മ്മാണം (കോന്നി) – 5 ലക്ഷം
ചെങ്ങറ- ചെങ്ങറമുക്ക് റോഡ് 10 ലക്ഷം
പെരിഞ്ഞൊട്ടയ്ക്കൽ അംഗനവാടി 10 ലക്ഷം
MSCLP സ്കൂൾ 5 ലക്ഷം
പത്തല്കുത്തി- കണ്ണൻമല റോഡ് -10 ലക്ഷം
കോന്നിത്താഴം വില്ലേജ് ഓഫീസ് 45 ലക്ഷംകൂടൽ വില്ലേജ് ഓഫീസ് 45 ലക്ഷം
കലഞ്ഞുർ എൻ എം എൽ പി എസ് വർണ്ണ കൂടാരം 10 ലക്ഷം
അഞ്ചുമല ക്ഷീരോൽപാദക സംഘം മിൽക്ക് മെഷീൻ യൂണിറ്റ് 1.6 ലക്ഷം
ഇളമണ്ണൂർ കലാവേദി ലൈബ്രറി 20 ലക്ഷം. കോന്നിതാഴം, കൂടൽ സ്മാർട്ട് വില്ലേജ് ഓഫീസുകൾ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഓൺ ലൈൻ ആയി ഉദ്ഘാടനം നിർവഹിച്ചു.

മണ്ഡലത്തിലെ മറ്റു വികസന പ്രവർത്തികൾ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങുകളിൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എംപി മണിയമ്മ, ഗ്രാമ പഞ്ചായത്ത്‌ ആനി സാബു തോമസ്, പ്രീജ പി നായർ, ടി വി പുഷ്പവല്ലി സാം വാഴൂട്, വൈസ് പ്രസിഡണ്ട് മാരായ ഉദയ രശ്മി, മിനി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പിവി ജയകുമാർ, മഞ്ജു സുജ അനിൽ, വിവിധ ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരം അബൂബക്കർ മുസ്ലിയാരെ തള്ളാതെ ഫാത്തിമ തെഹ്‌ലിയ

0
തിരുവനന്തപുരം: വിവാദ പ്രസ്താവനയിൽ കാന്തപുരം അബൂബക്കർ മുസ്ലിയാരെ തള്ളാതെ ഫാത്തിമ...

റാണിപുരത്ത് സിപ്പ് ലൈൻ തകർന്ന് ഓപ്പറേറ്റർ മരിച്ച സംഭവം ; മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ

0
കാസർകോട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്പ് ലൈൻ അപകടത്തിൽ മരിച്ച...

രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ സമിതിയുമായി ഫോണിൽ സംസാരിച്ചതായി സമിതി അധ്യക്ഷൻ എം.എം ഹസൻ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ...

പ്രണയിനി ആത്മഹത്യ ചെയ്തു ; മനംനൊന്ത് 21 വയസുകാരനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

0
പത്തനംതിട്ട: പ്രണയിച്ചിരുന്ന പെൺകുട്ടി ജീവനിടുക്കിയ മനോവിഷമത്തിൽ യുവാവ് ട്രെയിനിനു മുന്നിൽ...