ആര്യങ്കാവ് വനമേഖലയില്‍ നിന്ന് ചന്ദന മരങ്ങള്‍ മുറിച്ച് കടത്തിയ യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പുനലൂരിലെ ആര്യങ്കാവ് വനമേഖലയില്‍ നിന്ന് 12 ചന്ദന മരങ്ങള്‍ മുറിച്ച് കടത്തിയ കേസിലെ പ്രതി വനപാലക സംഘത്തിന്റെ പിടിയിലായി. ആര്യങ്കാവ് വെഞ്ച്വര്‍ എസ്റ്റേറ്റ് ഒ.എസ് ഡിവിഷനിലെ താമസക്കാരനായ രതീഷിനെയാണ് (20) കോട്ടവാസലില്‍ നിന്ന് വനപാലക സംഘം അറസ്റ്റ് ചെയ്തത്. ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ചിലെ ചേനഗിരി സ്വാഭാവിക ചന്ദന പ്ലാന്റേഷനില്‍ നിന്നാണ് വിവിധ ഘട്ടങ്ങളിലായി ലക്ഷങ്ങള്‍ വിലമതിക്കുന്ന 12 ചന്ദര മരങ്ങള്‍ മുറിച്ച് കടത്തിയത്.

സംഭവത്തില്‍ പ്രതിക്കെതിരെ നാല് കേസുകളെടുത്തതായി ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അംബ്ജു കെ. അരുണ്‍ അറിയിച്ചു. ഇന്നലെ വൈകീട്ട് പുനലൂര്‍ വനം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വനപാലകരായ ശശീന്ദ്രകുമാര്‍, പ്രദീപ്കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...