ഉഗ്രവിഷമുള്ള പാമ്പ് ഷൂവിനുള്ളില്‍ ; പെണ്‍കുട്ടി  രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ഉഗ്രവിഷമുള്ള പാമ്പ് ഷൂവിനുള്ളില്‍,  പെണ്‍കുട്ടി  രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടുമാത്രം. കണ്ണൂര്‍ മാലൂര്‍ ഇടുമ്പ പള്ളിക്കടുത്ത് ബൈത്തുസഫ മന്‍സിലിലെ മര്യാടന്‍ അസ്‌കറുടെ വീട്ടിലാണ് സംഭവം. ഷൂവിനുള്ളില്‍ ഒളിച്ചിരുന്ന പാമ്പില്‍ നിന്നും പെണ്‍കുട്ടി കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.  അസ്‌കറുടെ ഉമ്മയുടെ അനുജത്തിയുടെ മകന്‍ മര്യാടന്‍ അഫ്സല്‍ കൂത്തുപറമ്പില്‍ ഫാന്‍സി കടയിലെ ജീവനക്കാരനാണ്. ജോലികഴിഞ്ഞ് രാത്രി വീട്ടിലെത്തിയ അഫ്സല്‍ ധരിച്ചിരുന്ന ഷൂ വീട്ടിലെ വരാന്തയില്‍ ഊരിവെച്ചിരുന്നു.
രാവിലെ തുണി കഴുകുന്നതിനിടെ അഫ്സലിന്റെ ഉമ്മയുടെ ജ്യേഷ്ഠത്തിയുടെ മകള്‍ ജസീറ അഫ്സലിന്റെ സോക്സും അലക്കാനെടുത്തു. അപ്പോഴാണ് ഷൂവിനുള്ളില്‍ ഒളിച്ചിരുന്ന പാമ്പ് പുറത്തേക്ക് തല നീട്ടി ജസീറയെ കടിക്കാനാഞ്ഞത്. ഇതോടെ ജസീറ പാമ്പിനെ കണ്ട് ഭയന്നു നിലവിളിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ ഓടിക്കൂടി ഷൂ മുറ്റത്തേക്കിട്ട് നോക്കിയപ്പോള്‍ അതിനകത്ത് ഒളിച്ചിരുന്നത് ഉഗ്രവിഷമുള്ള പാമ്പ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...