തിരുവല്ലയില്‍ എടിഎം കൗണ്ടറിനുള്ളിൽ പാമ്പിനെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്നവരുടെ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൊടും ചൂടിൽ പാമ്പുകൾ തണുപ്പ് തേടിയെത്തുന്നതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്. ഇപ്പോഴിതാ തിരുവല്ലയിലെ എടിഎം കൗണ്ടറിനുള്ളിൽ നിന്ന് പാമ്പിനെ കണ്ടെത്തിയിരിക്കുകയാണ്. ശനിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് എടിഎമ്മിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത്. പണം പിൻവലിക്കാനെത്തിയ കുറ്റമ്പുഴ സ്വദേശിയാണ് പാമ്പിനെ കണ്ടത്.

എടിഎമ്മിനുള്ളിൽ ആളനക്കം കേട്ടതോടെ പാമ്പ് മെഷീന് സമീപം ചുരുണ്ടുകൂടുകയായിരുന്നു. തുടർന്ന് പുറത്തേക്കിറങ്ങിയ യുവാവ് ബഹളം വെക്കുകയും സമീപവാസികൾ ഓടിക്കൂടുകയുമായിരുന്നു. പാമ്പ് പുറത്തിറങ്ങാതിരിക്കാൻ എടിഎം കൗണ്ടർ അടച്ചിട്ടു. പ്രദേശവാസികൾ വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ട്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...