അക്ഷയപാത്രത്തിൽ സ്നേഹസദ്യ ; ബി.ഡി.കെ വടകര 250 ദിനങ്ങൾ പൂർത്തിയാക്കി

For full experience, Download our mobile application:
Get it on Google Play

വടകര :  അക്ഷയ  പാത്രത്തിൽ സ്നേഹസദ്യ ഒരുക്കി ബി.ഡി.കെ വടകര തുടർച്ചയായ 250 ദിനങ്ങൾ പൂർത്തിയാക്കി. ലോക്ക്ഡൗൺ സമയങ്ങളിൽ വടകര തെരുവോരങ്ങളിലുള്ള വർക്ക് സ്നേഹസദ്യ എന്ന പേരിൽ ഉച്ചഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യം വടകര ട്രാഫിക് പോലീസിന്റെയും സ്പോൺസർമാരുടെയും സഹായത്താൽ തുടർച്ചയായി 250 ദിനങ്ങൾ ബി.ഡി.കെ വടകര പ്രവർത്തകർ പൂർത്തീകരിച്ചു.

നിലവിൽ വടകര അക്ഷയപാത്രത്തിലും പയ്യോളി തെരുവോരങ്ങളിലും ഉച്ച ഭക്ഷണം നൽകി വരുന്നുണ്ട്. വടകര ഡി.വൈ.എസ്.പി സദാനന്ദൻ്റെ നേതൃത്വത്തിലാണ് അക്ഷയപാത്രം പദ്ധതി ആരംഭിച്ചത്. തുടർച്ചയായ 250 ദിനങ്ങൾ പൂർത്തീകരിച്ചതിന്റെ ആഘോഷത്തിൽ ട്രാഫിക്ക് എസ്ഐ  ഒ.സത്യൻ,  എഎസ്ഐ സുദർശൻ, ഹോം ഗാർഡ്മാരായ വിജയൻ, പ്രദീപൻ, ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ബി.ഡി.കെ വടകര കമ്മറ്റി ഭാരവാഹികളായ അൻസാർ ചേരാപുരം, വത്സരാജ് മണലാട്ട്, ഹസ്സൻ, കബീർ, മുദസ്സിർ, മറ്റു ബി.ഡി.കെ കോഡിനേറ്റർ മാരും തെരുവോരങ്ങളിലു ള്ളവർക്ക് മധുരം നൽകി സന്തോഷം പങ്കിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...