മാസങ്ങൾക്കിടെ പത്തോളം പെരുമ്പാമ്പുകൾ ; പാമ്പുപേടിയിൽ ഒരു നാട്

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി: ഏതാനും മാസങ്ങൾക്കിടെ പത്തോളം പെരുമ്പാമ്പുകളെ പ്രദേശത്തുനിന്നു പിടികൂടിയതായി നാട്ടുകാർ പറഞ്ഞു. ഇവയെ വനം വകുപ്പിനു കൈമാറുകയാണു ചെയ്യുന്നത്. പഞ്ചായത്തിന്റെ താഴ്ന്ന പ്രദേശങ്ങളാണ് ഈ മേഖല. കാലവർഷത്തിൽ ചുള്ളിത്തോടിലൂടെയും ആപ്പാഞ്ചിറ തോടിലൂടെയും ഒഴുകിയെത്തുന്നതാണ് ഇവയെന്നു കരുതുന്നു. പാടശേഖരങ്ങളിൽ കൃഷി സമയമായതിനാൽ വെള്ളം വറ്റിക്കുകയാണ്. ഇതോടെയാണ് പാമ്പുകൾ ജനവാസമേഖലയിലേക്ക് എത്തിയത്. രാത്രി പെരുമ്പാമ്പ് റോഡിൽ കിടക്കുന്നതു കണ്ട് ഇരുചക്രവാഹന യാത്രക്കാർ ഭയപ്പെട്ട സംഭവങ്ങളുണ്ടെന്നും വളർത്തുമൃഗങ്ങൾക്കും ഇവ ഭീഷണിയാണെന്നും പഞ്ചായത്തംഗം നോബി മുണ്ടക്കൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി

0
പത്തനംതിട്ട: ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി. ദ്വാരം വീണതോടെ വെള്ളം കയറിയാണ്...

ആദിവാസികൾക്കായി പരിസ്ഥിതി സൗഹൃദ വീടൊരുക്കി ഡോ.എം.എസ്.സുനിൽ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ച് നൽകുന്ന...

നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

0
ഡൽഹി: നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ...

എകെ-47 വിവാദം : തേജസ്വി യാദവ് കസ്റ്റഡിയിലെടുത്ത് പോലീസ് ; രാജ്ഭവൻ മാർച്ചിൽ ...

0
പട്‌ന : ബിഹാറിൽ ആർ.ജെ.ഡി. നടത്തിയ ലേക്ഭവൻ മാർച്ചിലുണ്ടായ സംഘർഷത്തെത്തുടർന്ന് പ്രതിപക്ഷ...