സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് 19 പാക്കേജിന്റെ ഭാഗമായുള്ള കൊല്ലം ജില്ലയിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിന് തുടക്കമായി. കൂട്ടിക്കട മയ്യനാട് സര്‍വീസ് സഹകരണ ബാങ്കില്‍ കൈതപ്പുഴ, പള്ളിപുരയിടം വീട്ടില്‍ രത്നമ്മയ്ക്ക് നല്‍കിയാണ് പെന്‍ഷന്‍ വിതരണം ആരംഭിച്ചത്. ഇന്നലെ മാത്രം (മാര്‍ച്ച്‌ 26) 18 സഹകരണ സംഘങ്ങള്‍ മുഖേന 743 പേര്‍ക്ക് 15 ലക്ഷത്തോളം രൂപ വിതരണം ചെയ്തു. ശനിയാഴ്ചയോടെ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് ശ്രമം. ജില്ലയില്‍ ആകെ 1,42,974 ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളാണുള്ളത്. ഇവര്‍ക്കായി 32,55,22,100 രൂപ 118 സഹകരണ ബാങ്കുകള്‍ മുഖേന വിതരണം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...