സോ​ളാ​ര്‍ കേ​സി​ല്‍ ബി​ജു രാ​ധാ​കൃ​ഷ്ണ​ന് ആ​റ് വ​ര്‍​ഷ​ത്തെ ത​ട​വും പി​ഴ​യും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ കേ​സി​ല്‍ ബി​ജു രാ​ധാ​കൃ​ഷ്ണ​ന് ആ​റ് വ​ര്‍​ഷ​ത്തെ ത​ട​വും പി​ഴ​യും കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. തിരുവ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് വി​ധി. സോ​ളാ​ര്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​വ​കാ​ശം വാ​ങ്ങി​ക്കു​വാ​ന്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ വ്യാ​ജ​ക​ത്ത് നി​ര്‍​മ്മി​ച്ച്‌ ല​ക്ഷ​ങ്ങ​ള്‍ തട്ടിയെടുത്ത കേ​സി​ലാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. 2012ലെ ​കേ​സി​ന്റെ വി​ചാ​ര​ണ ഒ​രു വ​ര്‍​ഷം മു​ന്‍​പാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. എ​ന്നാ​ല്‍ കേ​സി​ല്‍ നാ​ലു​വ​ര്‍​ഷ​ത്തി​ല​ധി​കം ബിജു രാ​ധാ​കൃ​ഷ്ണ​ന്‍ ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ​തി​നാ​ല്‍ ബി​ജു രാ​ധാ​കൃ​ഷ്ണ​ന് കോ​ട​തി ഇ​ള​വ് ന​ല്‍​കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...