എറണാകുളം : അങ്കമാലിയില്‍ പിതാവിനെ മകന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു. എഴുപത് വയസുകാരനായ ദേവസിക്കാണ് വെട്ടേറ്റത്. മകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ദേവസിയെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തലയില്‍ ചെവിയുടെ ഭാഗത്താണ് വെട്ടേറ്റത്. സംഭവത്തില്‍ ദേവസിയുടെ മകന്‍ ജൈജു(46)വിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
എറണാകുളം അങ്കമാലിയില്‍ പിതാവിനെ മകന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു
RECENT NEWS
Advertisment



























