ദക്ഷിണാഫ്രിക്കൻ പാർലമെന്റ് മന്ദിരത്തിൽ തീപ്പിടിത്തം

For full experience, Download our mobile application:
Get it on Google Play

കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ വന്‍ തീപ്പിടിത്തം. ദേശീയ അസംബ്ലി കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്കാണ് തീപ്പിടിച്ചത്. തീപ്പിടുത്തത്തിനൊപ്പം വലിയ പുകയുയര്‍ന്നത് ആശങ്കയ്ക്കിടയാക്കി. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് അഗ്‌നിശമന സേന ഉടന്‍ സ്ഥലത്തെത്തി സുരക്ഷ ഉറപ്പു വരുത്തുകയായിരുന്നു.

തീ നിയന്ത്രണ വിധേയമായിട്ടില്ലെന്നും കെട്ടിടത്തിന്റെ ഭിത്തികളില്‍ വിള്ളലുണ്ടായിട്ടുണ്ടെന്നും സുരക്ഷ ഉദ്യോഗസ്ഥന്‍ അറിയിച്ചു. കേപ് ടൗണിലെ പാര്‍ലമെന്റെ് ഭവനങ്ങള്‍ മൂന്നു വിഭാഗങ്ങളായാണ് നിലകൊള്ളുന്നത്. 1920 ലും 1980 ലുമായാണ് രണ്ട് ബ്ലോക്കുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. കേപ്ടൗണിലെ പ്രധാന കെട്ടിടങ്ങള്‍ക്ക് തീപിടിക്കുന്നത് ഇതാദ്യമായൊന്നുമല്ല. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആഫ്രിക്കന്‍ ആര്‍ക്കൈവുകളുടെ അതുല്യമായ ശേഖരം ഉള്‍ക്കൊള്ളുന്ന കേപ്ടൗണ്‍ സര്‍വകലാശാലയിലെ ലൈബ്രറി കെട്ടിടത്തിനും തീപിടിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട പോലീസ് ഹെഡ് ക്വാർട്ടേഴ്സ് ക്യാമ്പിൽ 26 കിലോ കഞ്ചാവും 10 ഗ്രാം എംഡിഎംഎയും...

0
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി പിടിച്ചെടുത്ത ലഹരി മരുന്നകൾ...

കുളനട ഗ്രാമപഞ്ചായത്ത് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തില്‍ വായനാദിനാചരണവും ലഹരിവിരുദ്ധദിനാചരണവും സംഘടിപ്പിച്ചു

0
പന്തളം: കുളനട ഗ്രാമപഞ്ചായത്ത് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച...

സെന്‍സസ് ; ഭവന പട്ടികപ്പെടുത്തല്‍ ജൂലൈ 1ന് ആരംഭിക്കും

0
പത്തനംതിട്ട: സെന്‍സസ് പ്രാരംഭഘട്ടമായ ഭവന പട്ടികപ്പെടുത്തല്‍ സംസ്ഥാനത്ത് ജൂലൈ 1ന് ആരംഭിക്കും....

കോന്നി കേന്ദ്രീയ വിദ്യാലയത്തില്‍ എന്‍.ഡി.ആര്‍.എഫ് സുരക്ഷ പരിശീലനം സംഘടിപ്പിച്ചു

0
കോന്നി: ദേശീയ ദുരന്ത പ്രതികരണ സേനയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സ്‌കൂള്‍ സുരക്ഷ...