കൃഷി വകുപ്പിൽ സ്പെഷ്യൽ റൂൾസ് അടിയന്തിരമായി രൂപീകരിക്കണം : കെ.പി ഗോപകുമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാർഷികവികസന കർഷകക്ഷേമ വകുപ്പിലെ നോൺ ഗസറ്റഡ് ജീവനക്കാരുടെ നിരവധിയായ സേവന പ്രശ്നങ്ങൾ പരിഹരിക്കാനായി സ്പെഷ്യൽ റൂൾസ് അടിയന്തിരമായി രൂപീകരിക്കണമെന്ന് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ.പി ഗോപകുമാർ ആവശ്യപ്പെട്ടു. കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) അംഗത്വവിതരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം വികാസ് ഭവനിലെ കാർഷികവികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടറേറ്റ് അങ്കണത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാംസഫ് സംസ്ഥാന ട്രഷറർ ആർ.സരിത അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സതീഷ് കണ്ടല, വൈസ് പ്രസിഡന്റ് ദേവികൃഷ്ണ.എസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വൈശാഖ്.വി, പ്രീതി ബി.എസ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആർ.ശരത്ചന്ദ്രൻ നായർ, ജില്ലാ പ്രസിഡന്റ് എസ്.ബൈജു, ജില്ലാ ജോയിന്റ് സെക്രട്ടറി സനൽകുമാർ യു.വി തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...