വെച്ചുച്ചിറ ഗവണ്മെന്റ് പോളിടെക്നിക് കോളേജിൽ ഡിപ്ലോമ കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ

For full experience, Download our mobile application:
Get it on Google Play

വെച്ചുച്ചിറ ഗവണ്മെന്റ് പോളിടെക്നിക് കോളേജിൽ ഒന്നാം വർഷ ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുളള സീറ്റുകളിൽ അഡ്മിഷൻ നടത്തുന്നതിനായി സ്പോട്ട് അഡ്മിഷൻ 26.11.2022 (ശനിയാഴ്ച) കോളേജിൽ വച്ച് നടത്തപ്പെടുന്നതാണ്. രജിസ്ട്രേഷൻ സമയം അന്നേ ദിവസം രാവിലെ 9.00 മുതൽ 10.30 മണി വരെ ആയിരിക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ അപേക്ഷകർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. ഇതുവരെ പോളിടെക്നിക് അഡ്മിഷനായി അപേക്ഷ സമർപ്പിക്കാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്.

വിദ്യാർത്ഥികൾ ആവശ്യമായ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷകർത്താവിനൊപ്പം പ്രവേശനത്തിന് എത്തിച്ചേരേണ്ടതാണ്. ഫീസ് ഒടുക്കുന്നതിന് എടിഎം കാർഡ് കൊണ്ടുവരേണ്ടതാണ്. പി.ടി.എ ഫണ്ടിനും ബസ് ഫണ്ടിനും യൂണിഫോമിനും ഉള്ള തുക പണമായി കൈയ്യിൽ കരുതേണ്ടതാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം പ്രവേശനത്തിൽ പങ്കെടുക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...