ബീഹാറില്‍ വ്യാജമദ്യം കഴിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പലുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാറ്റ്‌ന : ബിഹാറില്‍ വ്യാജമദ്യം കഴിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പലുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. 2016 മുതല്‍ സംസ്ഥാനത്ത് നിരോധിച്ചിരുന്ന മദ്യമാണ് ഇവര്‍ കുടിച്ചത്. മരിച്ചവരില്‍ വൈശാലിയിലെ മെഹ്നാറിലെ ഒരു സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പലും ഉള്‍പ്പെടുന്നു. പാര്‍ട്ടിക്കിടെ മദ്യം കഴിച്ചാണ് പ്രിന്‍സിപ്പല്‍ ജയ് പ്രധാന്‍ നെവാദ് മരിച്ചതെന്ന് സ്‌കൂള്‍ ഡയറക്ടര്‍ പറഞ്ഞു.

അതേസമയം മെഹ്നാറിലെ ഒരു കല്യാണവീട്ടില്‍ നിന്നാണ് മരണപ്പെട്ട രാഹുല്‍ മദ്യം കഴിച്ചതും അസുഖം ബാധിച്ച് മരിച്ചതും. മരണകാരണം പരിശോധിക്കാന്‍ പോലീസ് പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മദ്യപാനം മൂലം മരണമോ അസുഖമോ ഉണ്ടായതായി സംശയം തോന്നിയാല്‍ അറിയിക്കണമെന്നും അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യവീട്ടിലേക്ക് ആളെ വിട്ട് ഭാര്യയെ ഭീഷണിപ്പെടുത്തി : തൃശ്ശൂർ ബിജെപി ജില്ലാ പ്രസിഡൻ്റിനെതിരെ വീണ്ടും...

0
തൃശൂർ: ഗാർഹിക പീഡന പരാതി നൽകിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയ...

ഷിഗെല്ല : ഐസ് ഫാക്ടറികളിൽ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധർ ; കഴിഞ്ഞ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന്...

ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക

0
ന്യൂഡൽഹി: ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക....

നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു ; സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ കൂടി ആശുപത്രി...

0
കോഴിക്കോട്: നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ...